ജീവിതത്തിൽ ഒരിക്കലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ. ഇത് കാണാതെ പോയാൽ തീരാ നഷ്ടമാണ് ഫലം…| Heart attack malayalam word

Heart attack malayalam word : മാറ്റങ്ങളുടെ ലോകത്ത് ഇന്ന് ഏറ്റവും അധികം കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം ഓരോ സെക്കന്റിലും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിത രീതിയും ആഹാരരീതിയും ദുശ്ശീലങ്ങളും ആണ് നമ്മളിൽ ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുന്നതിന് കാരണങ്ങൾ ആകുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങളെനമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുന്നതിന് അവയെക്കുറിച്ചുള്ള അവബോധം.

കൂടുതലായി തന്നെ ഓരോരുത്തരും ഉണ്ടാകേണ്ടതാണ്. അതിനായി ഹൃദയ ദിനം വരെ നാം ഓരോരുത്തരും ആചരിച്ചു പോയിരുന്നു. എന്നിരുന്നാലും പൊതുവേ ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോയി ഇത്തരം രോഗങ്ങൾ വരുത്തിവയ്ക്കുന്നവരാണ്. ഹാർട്ട് ഹാർട്ട് ഫെയിലിയർ സ്ട്രോക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ആണ് ഇന്ന് ഹൃദയം നേരിടുന്ന രോഗങ്ങൾ. ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമായി ഇന്ന് കണക്കാക്കപ്പെടുന്നത്.

ചെറുപ്പക്കാരിലെയും പ്രായമായവരിലെയും പുകവലിയാണ്. അമിതമായി പുകവലിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുകയും അത് ഹൃദയസംബന്ധമായുള്ള പല ബ്ലോക്കുകൾ സൃഷ്ടിക്കുകയുO അതുവഴി രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. മറ്റൊരു കാരണം എന്നു പറയുന്നത് അമിതമായി കൊഴുപ്പുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും ജംങ്ക് ഫുഡുകളും ധാരാളം കഴിക്കുന്നതാണ്.

ഇത്തരത്തിലുള്ള പക്ഷപദാർത്ഥങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കൊളസ്ട്രോൾ ഷുഗർ എന്നിങ്ങനെയുള്ള പലവിധത്തിലുള്ള വിഷാംശങ്ങളും ശരീരത്തിലേക്ക് കയറിക്കൂടിയും അത് ഹൃദയസംബന്ധമായ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാക്കി ഹൃദയത്തെ നശിപ്പിക്കുന്നു. അതോടൊപ്പം തന്നെ ശാരീരികം ആയിട്ടുള്ള എക്സസൈസുകളുടെ അഭാവം ഇത്തരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “ജീവിതത്തിൽ ഒരിക്കലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ. ഇത് കാണാതെ പോയാൽ തീരാ നഷ്ടമാണ് ഫലം…| Heart attack malayalam word

Leave a Reply

Your email address will not be published. Required fields are marked *