നീർക്കെട്ട് പ്രശ്നങ്ങൾ എത്ര വലുതാണെങ്കിലും മാറിപ്പോകാൻ ഇങ്ങനെ ചെയ്താൽ മതി..!!

ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്നത് ശരീരത്തിലും അതുപോലെതന്നെ കാൽ മുട്ടിലും ഉണ്ടാകുന്ന നീർക്കെട്ടും അതുപോലെ തന്നെ അതിന്റെ ഭാഗമായി ഉണ്ടാകുന്ന വേദനയും എല്ലാം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

വളരെ പെട്ടെന്ന് സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന പച്ചമരുന്ന് തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കുഴിയുള്ള പ്ലെറ്റ് ആണ്.

ഇത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു മുട്ടയാണ്. ഈ മുട്ടയുടെ വെള്ളയാണ് ഇതിലേക്ക് ആവശ്യമായത്. ഒരു മുട്ടയുടെ വെള്ള മതിയാകും. വെള്ള പൂർണ്ണമായി എടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കമ്മ്യൂണിസ്റ്റ് പച്ചയാണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള ഒരു ചെടി കൂടിയാണിത്. ഇത് ഒരു കാട് പോലെ പടർന്നു പിടിക്കുന്ന ഒരു ചെടിയാണ്.

കമ്മ്യൂണിസ്റ്റ് പച്ചയാണ് ആവശ്യമുള്ളത്. ഒരുപാട് ഔഷധ മൂല്യമുള്ള ഒരു ചെടിയാണിത്. ഈ ഇലയുടെ നീർ മുറിവ് ഉള്ള ഭാഗങ്ങളിൽ പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങി കിടന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *