നല്ല ആരോഗ്യമുള്ള ഒരു ശരീരം അതുപോലെതന്നെ ആരോഗ്യമുള്ള മനസ്സ് നമുക്ക് ലഭിക്കാനായി ഒരു ദിവസം എങ്ങനെ ഇരിക്കണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഫോർമാറ്റ് നിങ്ങൾക്ക് ട്രൈ ചെയ്യാൻ സാധിച്ചാൽ നല്ലൊരു മാറ്റത്തിന് സാധ്യതയുണ്ട്. പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളിൽ വരുന്ന ഒരു കാര്യം രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് ആണ്. എഴുന്നേറ്റ് കഴിഞ്ഞാൽ പെട്ടെന്ന് എഴുന്നേൽക്കുന്നില്ല. ചിലർ അലാം വെച്ച് വീണ്ടും കിടന്നുറങ്ങുന്ന അവസ്ഥ കാണാറുണ്ട്.
എഴുന്നേറ്റ് കഴിയുമ്പോൾ കാലിനു വേദന കൈക്ക് സ്റ്റിഫ്നെസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് നടന്ന ഒക്കെ ആകുമ്പോഴാണ് എനർജി ലഭിക്കുന്നത്. എഴുന്നേൽക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പല ആളുകൾ പല തരത്തിലാണ്. ഓരോരുത്തർക്കും ഓരോ സമയത്തിലാണ് എഴുന്നേൽക്കുന്നത്. ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം ഒരു കൃത്യമായി സമയം വയ്ക്കുക.
എല്ലാ കാര്യത്തിനും ഒരു കൃത്യമായ സമയം ആവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമായും ആവശ്യമുള്ളത് എല്ലാ ദിവസവും കൃത്യമായി സമയം വെച്ച് എഴുന്നേൽക്കുക എന്നതാണ്. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ വ്യായാമത്തിനെ കുറച്ച് സമയം മാറ്റിവയ്ക്കുക. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് അഞ്ചര അല്ലെങ്കിൽ ആറുമണി ഒരു സമയത്ത് രാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുക. വീടിനു ചുറ്റും നടക്കുക അതുപോലെതന്നെ സിറ്റപ്പ് എടുക്കുക.
ഇരിക്കുക എഴുന്നേൽക്കുക ഈ യൊരു രീതിയിൽ ഇത് കൂട്ടി കൂട്ടി കൊണ്ട് വരിക. ഇങ്ങനെ ചെയ്ത ബ്ലഡ് സർക്കുലേഷൻ കൃത്യമാക്കുമ്പോൾ തന്നെ നല്ല ഒരു ഫ്രഷ്‌നെസ് ലഭിക്കുന്നതാണ്. അതുപോലെതന്നെ എപ്പോഴും ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ്. അതുപോലെ തന്നെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞൽ ചൂടുവെള്ളം കുടിക്കുന്നത് വളരെ നന്നായിരിക്കും. ഇതെല്ലാം തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്നവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs