മുടി വളർച്ച ഇനി 3 ഇരട്ടിയാകും..!! മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാം..!! വെളിച്ചെണ്ണയുടെ കൂടെ ഇതു മതി…| hair growth tips malayalam

മുടി വളർച്ച വളരെ എളുപ്പത്തിൽ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുടി വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെ ഒരു സഹായകരമായ കാര്യമാണ് ഇവിടെ പറയുന്നത്. ഓരോ ഹെയർ പാക്കിനെ പറ്റി പറയുമ്പോഴും പലരും പറയുന്ന പരാതിയാണ് ചെയ്തത് റിസൾട്ട് കിട്ടിയിട്ടില്ല എന്നത് ഇതിന് കാരണമാണ്.

ഓരോരുത്തരുടെയും ഹെയർ ടൈപ്പ് ഡിഫറെന്റ് ആയിരിക്കും. അതുകൊണ്ടുതന്നെ അതുകൂടാതെ ഓരോരുത്തരുടെ മുടി വളരുന്ന അളവും വ്യത്യസ്തമായിരിക്കും. ചിലർക്ക് ചില ഹെയർ പാക്ക് നന്നായി മുടി വളരാനും അതുപോലെതന്നെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് ഹെയർ ടൈപ്പ് തമ്മിലുള്ള വ്യത്യാസം പോലും ആണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാതെ ഇവിടെ പറയുന്ന ഹെയർ പാക്കും അതുപോലെതന്നെ മുടി വളരാനുള്ള ടിപ്പ് ആയാലും സ്കിൻ കെയർ ടിപ്സ് ആയാലും അതുപോലെതന്നെ ഹെയർ സ്കിൻ ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ടുതന്നെയാണ് റിസൾട്ട് വ്യത്യാസമുണ്ടാവുന്നത്.

ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ മുടി വളർച്ച ഇരട്ടി ആവുകയും ചെയ്യും. അതുപോലെതന്നെ മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും സഹായിക്കുന്നതാണ്. അതുപോലെതന്നെ താരൻ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ആവശ്യമുള്ളത് ഒരു മീഡിയം സൈസിലുള്ള ഒണിയനാണ്. ഇത് ഉപയോഗിച്ച് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പിന്നീട് ഒരു ഗ്രേറ്റർ വെച്ച് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാത്രം എടുക്കുക.

ചെറുതിൽ വെച്ച് ചെയ്യുമ്പോൾ നന്നായി ജ്യൂസ് കിട്ടുന്നതാണ്. നന്നായി ജ്യൂസ് കിട്ടാനാണ് ഇങ്ങനെ ഗ്രേറ്റ് ചെയ്തെടുക്കുന്നത്. ഇതാകുമ്പോൾ ഒട്ടും വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയിൽ അരഞ്ഞു കിട്ടാനായി ഒട്ടും വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ചെറിയ കഷണങ്ങളായി കട്ട് ചെയ്തിടുകയാണെങ്കിൽ ചിലപ്പോൾ അരഞ്ഞു കിട്ടണമെന്നില്ല. ചിലപ്പോൾ വെള്ളം ചേർക്കേണ്ടി വരും. വെള്ളം ചേർക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഗ്രേറ്റർ ഇല്ലാത്തവർ ചെറിയ ചെറിയ പീസ് ആക്കി കട്ട് ചെയ്തു എടുക്കുക. പിന്നീട് കുറച്ചു വെള്ളം മാത്രം ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *