ശരീരത്തിലെ അമിതവണ്ണവും കൊഴുപ്പും നീക്കം ചെയ്യുന്നതിന് ഇതൊരെണ്ണം കഴിച്ചാൽ മതി.

ഇന്ന് നമ്മുടെ ജീവിതത്തോട് ഒത്തുചേർന്ന് പോകുന്ന ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിതത്തിലെ ഒരു അവിഭാജി ഘടകം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. മാറിവരുന്ന ജീവിതരീതിയും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും ആണ് ഇതിന്റെ പ്രധാനകാരണങ്ങൾ. ഷുഗർ പ്രഷർ കൊളസ്ട്രോൾ നീണ്ടു പോകുന്നതാണ് ഇവ.

ഇവയുടെ അനന്തരഫലങ്ങൾ നമുക്ക് ഊഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഇത്തരം രോഗങ്ങളുടെ മറ്റൊരു പ്രധാന കാരണം എന്നത് ശരിയായ രീതിയിലുള്ള വ്യായാമക്കുറവ് കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വഴിയും മധുരം കൂടുതലായി ഉപയോഗിക്കുന്നത് വഴിയും ഇവ വന്നു ചേരുന്നു. കരൾ വീക്കം വൃക്കകളുടെ വീക്കം എന്നിങ്ങനെ നീളുന്നതാണ് ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലങ്ങൾ. മധുരം കൊഴുപ്പ് എന്നിവ അടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം കുറച്ചും.

നല്ലൊരു ഡയറ്റിലൂടെയും നമുക്ക് ഇതിനെ ഒരു തരത്തിൽ മറികടക്കാവുന്നതാണ്. ഇത്ര ഡയറ്റിൽ നമ്മൾ കൂടുതലായും പച്ചക്കറികളും ഇലക്കറികളും ഓട്സ് എന്നിങ്ങനെ ഉൾപ്പെടുത്താറുണ്ട്. ഇവയിൽ നിന്ന് വ്യത്യസ്തമായുള്ള ഒരു രീതിയാണ് ഇതിൽ നമ്മൾ കാണുന്നത്. റാഗി ചെറുപയർ മുരിങ്ങയില തേങ്ങ എന്നിവ ഉപയോഗിച്ചിട്ടുള്ള ഒരു ദോശയാണ് ഇത്. റാഗി ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ്.

ഇത് ദഹനപ്രക്രിയ സുഗമമാകുന്നതിനും സഹായിക്കുന്നു. അതോടൊപ്പം ചെറുപയറും ധാരാളം ഫൈബറുകളും പ്രോട്ടീനുകളും അടങ്ങിയ ഒന്നാണ് ഇത് നമ്മുടെ സ്കിന്നിനും മുടിക്കും വളരെ ഫലപ്രദമാണ്. അതോടൊപ്പം തന്നെ മുരിങ്ങയില ദഹനപ്രക്രിയയ്ക്കും അതുപോലെതന്നെ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചെറുപയറും റാഗിയും കുതിർത്ത ശേഷം മുരിങ്ങലയും തേങ്ങയും ചെറുജീരകവും ഇട്ട് അരച്ച് ദോശ ചുടുന്ന രീതിയാണ് ഇത്. ഡയറ്റിങ്ങിൽ ഒരു പുതുമ കൊണ്ടുവരുന്നു. ഇതിലൂടെ അമിതവണ്ണം കൊഴുപ്പ് പ്രമേഹരോഗങ്ങൾ എന്നിവ നമുക്ക് ഒരു പരിധിവരെ പിടിച്ചുനിർത്താൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *