മുഖത്തെ കരുവാളിപ്പുകളും പാടുകളും ഒരൊറ്റ യൂസിൽ തന്നെ നമുക്ക് മാറ്റാം. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം കേൾക്കാൻ കഴിയുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. കേൾക്കുന്നതോടൊപ്പം തന്നെ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ടീ കൂടിയാണ് ഇത്. ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി ആയിട്ടാണ് ഇതിനെ ഓരോരുത്തരും കാണുന്നത്. അതിനാൽ തന്നെ ഒരു ചായ എന്നുള്ളതിന് ഉപരി ഒരു മരുന്നായാണ് ഇത് ഓരോരുത്തരും കാണുന്നത്. അത്രമേൽ നമ്മുടെ ശരീരത്തിന് ഉന്മേഷം നൽകുന്ന ഒരു ടീയാണ് ഇത്.

ആരോഗ്യപരമായിട്ടുള്ള ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മറ്റും ചർമ്മത്തിന്റെ സംരക്ഷണത്തിലും ശാരീരിക പ്രവർത്തനങ്ങൾക്കും ഒരുപോലെ അനുയോജ്യമാണ്. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായകരമായിട്ടുള്ള ഒരു ടീ ആണ്. അതിനാൽ തന്നെ ഇത് രക്തത്തെ ശുദ്ധീകരിക്കുകയും നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പുകളെ ഇല്ലാതാക്കുകയും.

അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ കഴിവുള്ള ഘടകങ്ങൾ ഈ ഗ്രീൻ ടീയിൽ അധികമായി തന്നെ നമുക്ക് കാണാൻ സാധിക്കും. കൂടാതെ നമ്മുടെ മാനസികമായിട്ടുള്ള സമ്മർദ്ദങ്ങളെ ഇല്ലാതാക്കാനും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ ഉപയോഗിച്ചിട്ട് നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള.

ഒരു ഹോം റെഡിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ ഗ്രീൻ ടീ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തെ എല്ലാ ഡെഡ് സെല്ലുകൾ നശിക്കുകയും പുതിയ സെല്ലുകൾ രൂപപ്പെടുകയും അതുവഴി മുഖകാന്തി ഉറപ്പുവരുത്താൻ സാധിക്കുകയും ചെയ്യുന്നു. കൂടാതെ മുഖത്തെ കുരുക്കൾ നീക്കുന്നതിനും വരൾച്ച പോകുന്നതിനും ഇത് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *