Vegetables for sugar control : നമ്മുടെ ജീവിതത്തിലെ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ധാരാളം ഗുണങ്ങളാണ് ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇന്നത്തെ ഏറിവരുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു മരുന്നു കൂടി ആയിട്ടാണ് ഇതിന് നാം ഓരോരുത്തരും കണക്കാക്കേണ്ടത്. പൊതുവേ കുമ്പളങ്ങ നമ്മുടെ വീടുകളിൽ നാം അധികം വളർത്താത്ത ഒരു സസ്യമാണ്.
ഇത് പടർന്നു പിടിക്കുന്ന ഒരു സസ്യമായതിനാൽ തന്നെ സ്ഥലം അധികമായി തന്നെ ഇതിന് ആവശ്യമാണ്. അതുപോലെതന്നെ കുമ്പളം വളരുന്ന വീടുകളിൽ ദോഷങ്ങൾ വന്നു നിറയും എന്നുള്ള ഒരു അന്ധവിശ്വാസവും നമുക്കിടയിലുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം നമുക്ക് തരുന്ന നേട്ടങ്ങളെ കുറിച്ച് ആരും ഒരിക്കലും അറിയാതെ ഇരിക്കരുത്. ഇതിൽ ധാരാളം ഫൈബറുകളും ആന്റിഓക്സൈഡുകളും പോഷകങ്ങളും നിറഞ്ഞതാണ്. ഇത് അപസ്മാരം പ്രമേഹം ശ്വാസകോശ രോഗങ്ങൾ.
എന്നിവയ്ക്കുള്ള ഒരു മറുമരുന്ന് കൂടിയാണ്. കൂടാതെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ബലം കൂട്ടുന്നതിനും കുമ്പളങ്ങ ഏറെ ഗുണകരമാണ്. കുമ്പളങ്ങിയിൽ ധാരാളം വെള്ളത്തിന്റെ അംശമുണ്ട്. അതിനാൽ തന്നെ കിഡ്നി സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളും യൂറിക്കാസിഡ് തള്ളുന്നതിനും ഇത് സഹായകരമാണ്. കുമ്പളങ്ങയെ പോലെ തന്നെ കുമ്പളത്തിന്റെ പൂക്കളും.
വിത്തുകളും എല്ലാം ഗുണകരമാണ്. അതിനാൽ തന്നെ നമ്മുടെ നിത്യജീവിതത്തിൽ നാം ഇത് കഴിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും കുറവ് മാത്രം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് കുമ്പളങ്ങ.കുമ്പളങ്ങ ജ്യൂസ് സ്ഥിരം കുടിക്കുന്നത് വഴി ശരീരത്തിലെ പ്രമേഹം കൊളസ്ട്രോൾ ബിപി എന്നിവ നിയന്ത്രിക്കാൻ കഴിവുള്ളതാണ്. കൂടാതെ പലതരത്തിലുള്ള ആമാശയസംബന്ധ രോഗങ്ങളെ മറികടക്കുന്നതിനുള്ള ഒരു പോംവഴി കൂടിയാണ് കുമ്പളങ്ങ. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal