മുഖത്തെ പ്രായം പതിന്മടങ്ങ് കുറയ്ക്കാൻ ഇത് ഉപയോഗിക്കൂ. മാറ്റങ്ങൾ സ്വയം തിരിച്ചറിയൂ.

ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതൽ ഇന്ന് ആളുകൾ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. ഇത്തരത്തിൽ ചർമ്മത്തെ സംരക്ഷിക്കുന്നതിനെ പലതരത്തിലുള്ള പ്രോഡക്ടുകളും ക്രീമുകളും ലോഷനുകളും എല്ലാം ഇന്ന് വിപണിയിൽ സുലഭമാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന പോലെ തന്നെ ചർമ്മ പ്രശ്നങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. കറുത്ത പാടുകൾ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മുഖത്തെ ചുളിവുകളും വരകളും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ചർമ്മത്തിലെ വരൾച്ച എന്നിങ്ങനെ ഒട്ടനവധി നമുക്ക്.

ഊഹിക്കാൻ കഴിയാവുന്നതിനുമപ്പുറം പ്രശ്നങ്ങളാണ് നമ്മുടെ ചർമം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളും അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗങ്ങളും ആണ്. പണ്ടുകാലത്ത് പാർശ്വഫലങ്ങൾ ഒട്ടുംതന്നെയില്ലാത്ത പ്രകൃതിദത്തമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് നാം ഉപയോഗിച്ചിരുന്നത്.

അതിനാൽ തന്നെ പണ്ട് കാലത്ത് ഇത്തരത്തിലുള്ള ചർമസoമ്പന്ധമായിട്ടുള്ള സൗന്ദര്യ പ്രശ്നങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ പ്രവർത്തനഫലമായി നമ്മുടെ ചർമ്മത്തിലെ കോശങ്ങൾ നശിച്ചുപോകുകയും അതിന്റെ ഫലമായി പ്രായാധിക്യത്തിൽ കാണുന്നവ പോലും ചെറുപ്പക്കാരിൽ കാണുന്നു.

കൂടാതെ ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ വരുന്നതിന്റെ ഭാഗമായി നമ്മുടെ ചർമത്തിന്റെ ലെയറുകളുടെ ഇലാസ്റ്റിസിറ്റി പോവുകയും അതിന്റെ ഭാഗമായി മുഖത്ത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ കെമിക്കലുകൾ അടങ്ങിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും അതിനുപകരം പ്രകൃതിദത്തമായ രീതിയിലുള്ള യാതൊരുവിധ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായവ ഉപയോഗിക്കുകയും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *