പ്രായമായാലാണ് സാധാരണ മുട്ട് വേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. സാധാരണ പ്രായമാണ് മുട്ടിലുണ്ടാകുന്ന തേമാനത്തിന് പ്രധാന കാരണമാകുന്നത്. എന്തെല്ലാമാണ് മുട്ട് തേയ്മാനം ലക്ഷണങ്ങൾ എന്ന് നോക്കാം. കൂടുതലും രോഗികളിൽ കാൽമുട്ട് തേയ്മാനം കാൽമുട്ട് കളിൽ മാത്രമായിരിക്കില്ല കാണുന്നത്. മറ്റു സന്ധികളെയും ഇത് ബാധിക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ട് വേദനയും അതിന്റെ പരിഹാരമാർഗങ്ങളുമാണ്.
മുട്ടുവേദന നമ്മുടെ ശരീരത്തിൽ വലിയ സന്ധിയാണ്. തുട യെല് താഴത്തെ കാലിലെ എല്ലും ചേർന്ന് ഉണ്ടാകുന്ന സന്ധിയാണ് ഇത്. ഇതിന്റെ മുന്നിലായി ഒരു ചിരട്ടഎല്ല് കാണുന്നുണ്ട്. തുട എല്ലിനും താഴെയുള്ള കാലിന്റെ എല്ലിനും ഇടക്ക് ഒരുതരണസ്ഥിയുണ്ട്. ഇതിനെ കാർട്ടിലെജ്ജ് എന്നാണ് പറയുന്നത്. ഇത് എല്ലാം തന്നെ കൂടി ചെർന്നതാണ് മുട്ട്. എന്താണ് മുറ്റ് തെയ്മനം നോക്കാം.
തുട എല്ലിനും കാലിന്റെ ഇടയിലുള്ള തരുണാസ്ഥി തേഞ്ഞു പോകുന്നതിനെയാണ് സാധാരണ നമ്മൾ മുട്ട് തേയ്മാനം എന്ന് പറയുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ 50 വയസ്സു കഴിഞ്ഞാൽ ഇത് കാണാറുണ്ട്. പ്രായമാണ് ഏറ്റവും വലിയ കാരണം. രണ്ടാമത്തെ കാരണം ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകളാണ്. മുട്ടിനകത്ത് ഉണ്ടാകുന്ന ലീഗ്മെന്റുകൾക്ക് ഉണ്ടാകുന്ന പരിക്കുകൾ ഇതിന് കാരണമാകാം.
അതുപോലെതന്നെ ഇൻഫെക്ഷൻ. മുട്ടിൽ എന്തെങ്കിലും അണുബാധ ഉണ്ടായിക്കഴിഞ്ഞാൽ കാലക്രമേണ അണുബാധ പോയി കഴിഞ്ഞാലും തരുണാസ്ഥി ദ്രവിച്ചു പോവുകയും ഇത് പിന്നീട് തേമാനത്തിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെ വാതരോഗം. സാധാരണ ആമവാതം സന്ധിവാതം യൂറിക്കാസിഡ് പനി തുടങ്ങിയ പ്രശ്നങ്ങൾ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr