Kudampuli benefits Malayalam : നാം ഏവർക്കും ഏറെ സുപരിചിതമായ ഒന്നാണ് കുടംപുളി. കുടംപുളി എന്ന് പറഞ്ഞാൽ തന്നെ നമുക്ക് മീൻ കറിയാണ് ഓർമ്മയിൽ വരുന്നത്. എന്നാൽ മീൻ കറിയിൽ ഇടാൻ മാത്രമല്ല കുടംപുളി ഉപയോഗിക്കുന്നത്. കുടംപുളി ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ്. കുടംപുളിയും കുടംപുളിയുടെ കായയും തളരില എല്ലാം ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു പ്രതിവിധിയാണ്.
ഇതിനെ പിണം പുളി മലബാർ പുളി മരപ്പുളി തോട്ടുപുളി എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ അറിയപ്പെടുന്നു. ഈ കുടoപുളി നമ്മുടെ ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിന് വളരെ സഹായകരമായ ഒന്നാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുകയും ഇത് ചെയ്യുന്നു. ദിവസവും കുടപ്പുളി ശീലമാക്കുന്നത് വഴി ഇത്തരത്തിലുള്ള നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നതാണ്. കൂടാതെ കുടപ്പുള്ളി ചുട്ടരച്ച് ചമ്മന്തി രൂപത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നു.
കുടംപുളിയുടെ ഗുണം ഇപ്പോൾ ഏവർക്കും ലഭിക്കുന്നതിനുവേണ്ടി ഇത് ഒരു ക്യാപ്സ്യൂൾ രൂപത്തിലും ലഭ്യമാണ്. കുടംപുളി ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട് . അതുപോലെതന്നെ വാദം മാറ്റുന്നതിനുള്ള ഔഷധങ്ങളിലെ ചേരുവ ആയുo ഇത് ചേർക്കാറുണ്ട്. പുളി ലേഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചേരുവ തന്നെയാണ് ഇത് കുടംപുളി. (Kudampuli benefits Malayalam)
ഇട്ടു തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നതുമൂലം വായയിലെ മോണയുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരo ലഭിക്കുന്നതാണ്. കുടംപുളിയുടെ വിത്തിൽ നിന്ന് എടുക്കുന്ന തൈലം ചുണ്ട് കൈകാലുകളിൽ വരൾച്ച മൂലം ഉണ്ടാകുന്ന വിള്ളൽ എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നതാണ്. ഈ തൈലം മോണകളിൽ നിന്ന് രക്തം വരുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ്. തുടർന്ന് എന്നതിന് വീഡിയോ കാണുക . Video credit : Easy Tips 4 U