മിഥുനം ഒന്നിന് ഈ ഒമ്പത് എത്രക്കാരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിയാൽ സൗഭാഗ്യം…

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ മിഥുനം ഒന്നാണ്. എന്നും പുതിയ തുടക്കങ്ങൾ ശുഭകരം തന്നെയാണ്. മലയാളം മാസങ്ങൾക്കു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. മലയാളമാസം ഒന്നാം തീയതിക്ക് കൂടുതൽ പ്രാധാന്യം നമ്മൾ നൽകി വരുന്നുണ്ട്. മുതിർന്നവർ പണ്ടുമുതൽ തന്നെ ചില കാര്യങ്ങൾ ഒന്നാ തീയതി ശ്രദ്ധിച്ചിരുന്നു. ചില കാര്യങ്ങൾ ചെയ്തിരുന്നു എന്നത് തന്നെയാണ്. ആദ്യം തന്നെ കൈനീട്ടം വാങ്ങുകയാണ് ചെയ്യുന്നത്. കൈനീട്ടം വാങ്ങുന്നത് വളരെ ശുഭകരമാണ്.

ആദ്യം കേറുന്ന കൈനീട്ടം വാങ്ങുന്നത് ശുഭകരം തന്നെയാണ്. വീട്ടിൽ ഈ നക്ഷത്രക്കാർ ഉണ്ടെങ്കിൽ ഇവരിൽനിന്ന് കൈനീട്ടം വാങ്ങുന്നത് ശുഭകരമാണ്. നക്ഷത്ര പൊതുഫലത്താൽ ആണ് ഇപ്രകാരം ഈ നക്ഷത്രത്തെ കുറിച്ച് ഒരു പരാമർശിച്ചിരിക്കുന്നത്. എന്നാൽ നല്ല മനസ്സോടെ മറ്റുള്ളവരുടെ ഉയർച്ച മനസ്സിൽ കണ്ടുകൊണ്ട് ആരുതന്നെ കൈനീട്ടം നൽകിയാലും അത് വാങ്ങുന്നവർക്ക് വളരെ ശുഭകരമായി മാറുക തന്നെ ചെയ്യുന്നതാണ്. ഈ കാര്യം കൂടി ഓർത്തിരിക്കുന്നത് നന്നായിരിക്കും.

അതിനാൽ തന്നെ ഈ കാര്യങ്ങൾ ഈ ദിവസംചെയ്യുന്നത് വളരെ ശുഭകരം തന്നെയാണ്. അശ്വതി നക്ഷത്രം. അശ്വതി ദേവന്മാരാണ് ഈ നക്ഷത്രത്തിന്റെ ദേവത. നിത്യ യവനം സൂര്യദേവന്റെ പുത്രന്മാരും ആണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ തന്നെ പുതിയ തുടക്കം ജീവിതത്തിൽ നൽകുവാൻ ഏറ്റവും ശുഭകരമായ നക്ഷത്രങ്ങളിൽ ഒന്നാണ് ഈ നക്ഷത്രം.

അടുത്ത നക്ഷത്രം കാർത്തിക നക്ഷത്രം ആണ്. ഈ നക്ഷത്രക്കാരുടെ അഗ്നിദേവനാണ് എല്ലാം എരിഞ്ഞു ശുദ്ധിയക്കുന്ന ദേവത കൂടി ആണ് അഗ്നി ദേവൻ. പുതിയ തുടക്കം ലഭിക്കുവാൻ ഏറ്റവും ഉത്തമം തന്നെയാണ് കാർത്തിക നക്ഷത്രം. ഏറ്റവും ഉത്തമമായ മറ്റൊരു നക്ഷത്രമാണ് രോഹിണി. കേന്ദ്രമൂർത്തികളായ ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ ആയി ബന്ധപ്പെട്ട നക്ഷത്രം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *