എത്ര വലിയ ചൊറിച്ചിലും അലർജിയും മറികടക്കാൻ ഈയൊരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസാരമായി തള്ളിക്കളയരുതേ…| Skin Allergy Treatment at Home

Skin Allergy Treatment at Home : പലതരത്തിലുള്ള ഔഷധമൂല്യമുള്ള സസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. ഏതൊരു ഔഷധസസ്യം എടുക്കുകയാണെങ്കിലും അതിനെ പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുണ്ട്. അത്തരത്തിൽ പല രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധമൂല്യമുള്ള സസ്യമാണ് കുടങ്ങൽ. ഏകദേശം കിഡ്നിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇത് തൊടിയിലും പറമ്പിലും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന സസ്യമാണ്.

ഇത് നമ്മുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർധിക്കുന്നതിനും അനുയോജ്യമായിട്ടുള്ള ഒരു ഔഷധ സസ്യമാണ്. കഫക്കെട്ട് ജലദോഷം എന്നിവയ്ക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെതന്നെ കഫക്കെട്ടിനെ മറികടക്കാൻ കൊടുക്കാവുന്നതാണ്. കൂടാതെ നേത്രസംബന്ധമായ രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനും കണ്ണുകളുടെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. കൂടാതെ വയർ സംബന്ധം ആയിട്ടുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ.

ഇതിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾക്ക് സാധിക്കും. കൂടാതെ മൂത്രാശയെ സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങളെ പ്രതിരോധിക്കാനും മൂത്ര തടസ്സം നീക്കുവാനും ഇത് ഉപയോഗപ്രദമാണ്. അതുപോലെ തന്നെ ചർമ്മ സംബന്ധമായിട്ടുള്ള പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെയും തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി മാറുവാനും പ്രയോജനകരമാണ്.

അത്തരത്തിൽ കുടുങ്ങൽ ഉപയോഗിച്ചുകൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന അലർജി മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. പല കാരണങ്ങളാൽ ഇത്തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിലുകളും പാടുകളും ഉണ്ടാകാം. ഏതെങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കളുടെ അലർജിയായോ ചിലന്തി പുഴു എന്നിവ അരിച്ചതിന്റെ ഫലമായോ ഉണ്ടാകുന്ന ചൊറിച്ചിലുകളെയും പാടുകളെയും മാറ്റുന്നതിന് ഇത് ഉത്തമമാണ്. അതിനായി കുടങ്ങളും മഞ്ഞളും ഒരുപോലെ ചതച്ച് വെളിച്ചെണ്ണയിൽ ഇട്ട് കാച്ചാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *