കെട്ടിക്കിടക്കുന്ന എത്ര വലിയ കഫത്തേയും അലിയിക്കാൻ ഈയൊരു നീരു മതി. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലത്ത് സർവസാധാരണമായി കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണാൻ സാധിക്കുന്ന രോഗങ്ങളാണ് പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ളവ. തുടക്കത്തിൽ പനി ആയിട്ടാണ് ഓരോരുത്തരിലും കാണുന്നത്. മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായി പനി വളരെ പെട്ടെന്ന് തന്നെ മാറുന്നു. എന്നിരുന്നാലും പനിയുടെ തുടർച്ചയായി ജലദോഷം കഫക്കെട്ട് ചുമ എന്നിവ വിട്ടുമാറാതെ തന്നെ ദീർഘനാൾ നീണ്ടുനിൽക്കുന്നതായി കാണാൻ സാധിക്കും.

ഇത്തരത്തിൽ വിട്ടുമാറാതെ തന്നെ നിലനിൽക്കുന്ന കഫക്കെട്ടിനും ചുമക്കും ജലദോഷത്തിനും എല്ലാം പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായും കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിന്‍റെ ഫലമായിട്ടാണ് കാണുന്നത്. വേനൽക്കാലത്തുനിന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോഴും മഴക്കാലത്തുനിന്ന് മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോഴും എല്ലാം ഇത്തരത്തിൽ പനിയും ചുമയും ജലദോഷവും കഫക്കെട്ടും എല്ലാം സർവ്വസാധാരണമായി.

തന്നെ കാണുന്നു. കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരം രോഗങ്ങൾ വിട്ടുമാറാതെ തന്നെ കാണുന്നു. രോഗപ്രതിരോധശേഷി കൂടണമെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് വൈറ്റമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ലഭ്യമാവണം. ഇന്നത്തെ ആഹാരരീതിയിലും ജീവിത രീതിയിലും ഇത്തരത്തിലുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ശരീരത്തിൽ കുറഞ്ഞ അളവിലാണ് കാണുന്നത്. അതും ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു.

പ്രതിരോധ സംവിധാനം കുറഞ്ഞതുപോലെ തന്നെ കൂടിനിൽക്കുന്നവരിലും ഇത്തരത്തിൽ വിട്ടുമാറാതെ തന്നെ പല രോഗങ്ങളും കാണുന്നു. പ്രതിരോധ സംവിധാനം നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരവസ്ഥയാണ് ഇത്. അതോടൊപ്പം തന്നെ സൈനസൈറ്റിസ് എന്ന പ്രശ്നം ഉള്ളവർക്കും കഫകെട്ട് വിട്ടുമാറാതെ തന്നെ കാണുന്നു. കൂടാതെ വീടിനകത്ത് തന്നെ കുട്ടികൾ വളരെക്കാലം ഒതുങ്ങിക്കൂടി പിന്നീട് പുറത്തേക്ക് പോകുമ്പോഴും ഇത്തരത്തിൽ ചുമ പനി കഫക്കെട്ട് എന്നിവ വിട്ടുമാറാതെ തന്നെ ശരീരത്തിൽ കാണുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *