ഇന്ന് പ്രായഭേദമന്യേ എല്ലാ രോഗങ്ങളും എല്ലാവരിലും കാണുന്നു. നമ്മുടെ ആധുനിക ലോകത്തിന്റെ ഒരു അവസ്ഥയാണ് ഇത്. ടെക്നോളജികളും മറ്റും വിപുലമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് രോഗങ്ങളും നിരവധിയാണ് ഉടലെടുക്കുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് രോഗങ്ങൾക്കും രോഗികളുടെ എണ്ണത്തിലും ക്രമാതീതമായി വർദ്ധനവ് കണ്ടുവരുന്നു. അതിൽ ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന രോഗമാണ് ഹാർട്ടറ്റാക്ക്.
അതുപോലെതന്നെ സ്ട്രോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ കൂടുതലായി തന്നെ ആളുകളിൽ കാണുന്നു. ഇവയ്ക്കെല്ലാം പിന്നിലുള്ള കാരണമെന്ന് പറയുന്നത് രക്തക്കുഴലുകളുടെ സങ്കോചമാണ്. രക്തക്കുഴലുകൾ ചുരങ്ങുന്ന അവസ്ഥയാണ് ഇത്. പലതരത്തിലുള്ള ബ്ലോക്കുകൾ രക്തക്കുഴലുകളിൽ വരുമ്പോഴാണ് ഇത്തരത്തിൽ രക്തക്കുഴലുകൾ ചുരുങ്ങുകയും അതുവഴി അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്നത്. ഏതൊരു രോഗങ്ങൾക്കും പ്രായാധിക്യം ഒരു ഘടകമാണ്.
എന്നാൽ ഇന്ന് പ്രായമായവരേക്കാൾ കൂടുതലായി ചെറുപ്പക്കാരിലും മധ്യവയസ്‌കരമാണ് ഇത്തരത്തിൽ രക്തക്കുഴലുകൾ ചുരുങ്ങി വരുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതലായി കാണുന്നത്. ഇത്തരത്തിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് കൊളസ്ട്രോൾ അടിച്ചുകൂടുന്നതാണ്. കൊളസ്ട്രോളിന് പോലെതന്നെ രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമായി കൊണ്ടിരിക്കുന്ന മറ്റൊന്നാണ് കാൽസ്യം ഡെപ്പോസിറ്റ്.
അതുപോലെതന്നെ യൂറിക് ആസിഡ്, ഹെവി മെറ്റൽസ് എന്നിവയും ഇന്ന് രക്തക്കുഴലുകളുടെ ചുരുക്കത്തിന് കാരണമാകുന്നവയാണ്. ഇത്തരത്തിലുള്ള ഹെവി മെറ്റൽസും യൂറിക് ആസിഡും കാൽസിന്റെ പോസിറ്റും എല്ലാം രക്തക്കുഴലുകളെ പോലെ തന്നെ ജോയിന്റുകളിലും അടിഞ്ഞുകൂടുന്നതായി കാണാം. അതും പലതരത്തിലുള്ള രോഗങ്ങൾ ആ ഭാഗങ്ങളിൽ സൃഷ്ടിക്കുന്നു. ഭക്ഷണത്തിലൂടെ അകത്തേക്ക് ചെല്ലുന്ന അമിതമായിട്ടുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഇത് അമിതമാകുമ്പോൾ രക്തക്കുഴലിൽ പറ്റി പിടിച്ചിരിക്കുന്നു. തുടർന്ന് വീഡിയോ കാണുക.