ഇത്തരം പദാർത്ഥങ്ങളെ അറിയാതെ പോലും ആരും കഴിക്കരുത്. ഇത് വരുത്തിവെക്കുന്ന വിനാശത്തെക്കുറിച്ച് ആരും തിരിച്ചറിയാതെ പോകരുതേ…| Fatty liver symptoms in females

Fatty liver symptoms in females : നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം ഇല്ലാതാവുകയാണെങ്കിൽ നമ്മുടെ ജീവൻ തന്നെ ഇല്ലാതാകുന്നു. അതിനാൽ തന്നെ നാം ഏറ്റവും അധികം സംരക്ഷിക്കേണ്ട ഒരു അവയവം കൂടിയാണ് കരൾ. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്നുള്ള ധർമ്മമാണ് കരളിന്റെത്. എന്നാൽ ഇന്ന് ഏറ്റവുമധികം കരൾ രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ കണ്ടുവരികയാണ്.

പണ്ടുകാലത്ത് ഇത് മദ്യപാനം പുകവലി എന്നിങ്ങനെ ദുശ്ശീലങ്ങൾ ഉള്ളവരിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് ഒട്ടുമിക്ക എല്ലാവരിലും കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് നമ്മുടെ ജീവിതശൈലിയാണ്. അതോടൊപ്പം തന്നെ മഞ്ഞപ്പിത്തം എന്ന രോഗം ഉള്ളവർക്കും ഇത്തരത്തിൽ കരൾ ഫെയിലിയർ ഉണ്ടാകുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ബാക്ടീരിയകളുടെ പ്രവർത്തനത്താലും കരൾ പ്രവർത്തനരഹിതമാകുന്നത് കാണാറുണ്ട്.

അത്തരത്തിൽ ജീവിതശൈലികൾ കൊണ്ട് ഉണ്ടാകുന്ന കരൾ രോഗമാണ് ഫാറ്റി ലിവർ എന്നത്. ഇത് ഒരു നിശബ്ദ കൊലയാളി ആണ് എന്ന് നമുക്ക് പറയാനാകും. പ്രത്യക്ഷത്തിൽ ഇത്തരം കാര്യങ്ങൾ നാം ഓരോരുത്തർക്കും തിരിച്ചറിയാൻ സാധിക്കില്ല. ഏതെങ്കിലും രോഗങ്ങൾക്കുള്ള അൾട്രാസൗണ്ട് സ്കാനിങ് എടുക്കുന്നത് വഴിയാണ് ഇത്തരത്തിൽ കരളിൽ ഫാറ്റ് അടിഞ്ഞുകൂടിയത്.

കാണാൻ സാധിക്കുക. ഇന്ന് അമിതമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും ബേക്കറി ഐറ്റംസുകളും മൈദാ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളും എല്ലാം തന്നെ ഇത്തരത്തിൽ കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതിന് കാരണങ്ങളാണ്. അതിനാൽ തന്നെ ശരീരത്തിലേക്ക് എത്തിച്ചേർന്ന അന്നജങ്ങളെ നാം ഏവരും കുറയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *