സൗന്ദര്യ പ്രശ്നമായി പലരും കണക്കാക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. സ്ത്രീകളിൽ പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇത് എന്തെങ്കിലും അസുഖം മൂലം ഉണ്ടാകുന്നത് ആണോ. എന്തെങ്കിലും ബുദ്ധിമുട്ട് ഇത് മൂലം ഉണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവരും പറയുന്ന പ്രധാന പ്രശ്നമാണ് നല്ല രീതിയിൽ മുടി കൊഴിയുന്നു. മുടി പൊട്ടിപ്പോകുന്നു മുടി ഉള്ള കുറയുന്നു തുടങ്ങിയ കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയുന്നത്. 100 150 മുടികൾ ഒരേസമയം കൊഴിയുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി കണക്കാക്കേണ്ടതാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുടി കൊഴിച്ചിൽ കാരണങ്ങൾ അതിന്റെ പ്രധാന ലക്ഷണങ്ങൾ ചികിത്സ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. ആദ്യകാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. രക്തക്കുറവ് പോഷകാഹാരം കുറവ് ഹോർമോൺ വ്യതിയാനങ്ങൾ തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ പിസിഒഡി ഉള്ളവരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനങ്ങൾ.
പാരമ്പര്യമായ മുടികൊഴിച്ചിൽ കഷണ്ടി തലയിൽ ഉണ്ടാകുന്ന അണുബാധ ഫംഗൽ ഇൻഫെക്ഷൻ, സ്‌ട്രെസ്സ് മാനസിക പിരിമുറുക്കം, ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. മുടിയുടെ കട്ടി കുറയേക്കാം മുടി പൊട്ടി പോവുക ചീർപ്പിൽ ഒരുപാടു മുടി കാണുക എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.