ഈ പഴം ഓർമ്മകളിൽ ഇപ്പോഴും ഉണ്ടോ..!! ഈ പഴത്തെ അറിയുന്നവർ കമന്റ് ചെയ്യൂ…

നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒരുപാട് പഴവർഗങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഓരോന്നിനും ഒന്നിലധികം ആരോഗ്യഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഇത്തരത്തിൽ പണ്ട് കാലത്ത് നമ്മളെല്ലാവരും ഒരുപോലെ കഴിചിരുന്ന ഒന്നാണ് ഞാവൽപഴം. നിരവധി ആരോഗ്യഗുണങ്ങൾ ഞാവൽ പഴത്തിൽ കാണാൻ കഴിയും. നൂറിൽ 99 ഗുണങ്ങൾ ആണ് ഇതിനുള്ളത്.

പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു പഴവർഗ്ഗമാണ് ഇത്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള പഴവർഗങ്ങൾ വളരെ കുറവ് മാത്രമാണ് കാണാൻ കഴിയുക. ഞാവൽ പഴം എന്ന് കേട്ടാൽ ആദ്യം തന്നെ ഓടിയെത്തുന്നത് അതിന്റെ നിറമായിരിക്കും. അതു കഴിച്ചു കഴിഞ്ഞാൽ വായിച്ചുണ്ടും നീല കലർന്ന കറുത്ത നിറമായിരിക്കും എന്നതാണ് എല്ലാവരും ഞാവല്പഴം മാറ്റിനിർത്താൻ കാരണം.

ഇതിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങൾ കൊണ്ട് നിറഞ്ഞവയാണ്. പണ്ടുകാലത്ത് സ്കൂൾ വിട്ടു വന്ന് ഞാവല്പഴം പറക്കിയിരുന്ന ഒരു ബാല്യകാലവും എല്ലാവരുടെയും ഓർമ്മകളിൽ കാണാൻ കഴിയും. എന്നാൽ ഞാവല്പഴത്തിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. പ്രമേഹം കുറയ്ക്കാൻ ഞാവൽപഴം കുരുവിന് അപാരമായ കഴിവുണ്ട്.

പഴം കഴിക്കുന്നത് വയറിന് സുഖം തരികയും മൂത്രം ധാരാളം പോകുന്നതിന് സഹായിക്കുകയും ചെയ്യും. അർസസ് വയറു കടി വിളർച്ച എന്നിവയ്ക്ക് ഞാവൽ കഴിക്കുന്നത് വളരെ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിലും പഴുപ്പിനും ഞാവൽ തൊലി കഷായം നല്ലതാണെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്. ഇതിൽ ജീവകം സി ജീവകം എ പ്രോട്ടീൻ ഫോസ്ഫറസ് ഫൈബർ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *