നമ്മുടെ വീട്ടിൽ പരിസരപ്രദേശങ്ങളിലും കാണുന്ന ചെടികളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ് ഏറെ പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും.
വളരെ ഏറെ പ്രാധാന്യമുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഉഴിഞ്ഞ എന്ന ചെടിയെ പറ്റിയാണ്. തമിഴൽ ഇതിന് മുടക്കത്ത എന്നാണ് പറയുന്നത്. പലപ്പോഴും ശരീര വേദനകൾ മനുഷ്യനെ അസ്വസ്ഥമാക്കുകയും ജോലികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിവുള്ള സസ്യം എന്ന് രീതിയിലാണ് തമിഴ് ഇതിന് ഈ പേര് വിളിക്കുന്നത്.
എന്നാൽ മലയാളികൾ ഈ ചെടിയെ അത്ര കാര്യമാക്കി കാണാറില്ല. തമിഴ്നാട്ടുകാർ ഇതിനെ ചീര ഇനത്തിൽ ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്. പ്രത്യേകത ഈ ഇലകൾ ദോശമാവ് അരയ്ക്കുന്ന കൂട്ടത്തിൽ ചേർത്ത് അരച്ച് ദോശ ആക്കി കഴിക്കുകയാണ് എങ്കിൽ ജോയിന്റ് വേദനകൾ മാറ്റിയെടുക്കാൻ സാധിക്കുന്നു. വള്ളി ഉഴിഞ്ഞ പാൽ ഉരുവം കറുത്ത കുന്നി എന്നിങ്ങനെ പേരുകൾ കാണാൻ കഴിയും.
നിങ്ങൾ ഇതിന് പറയുന്ന പേര് എന്താണെങ്കിലും കമന്റ് ചെയ്യുക. ആന്റി ഓക്സിഡന്റ് കലവറയായ ഉഴിഞ്ഞാ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇതു കൂടാതെ നീര് സന്ധിവാതം പനി എന്നിവയ്ക്കൊക്കെ ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. നാഡി സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.