നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തൊട്ടാവാടി. ഇങ്ങനെ പറഞ്ഞാൽ പലർക്കും ഇത് വിശ്വാസമാകില്ല. കാരണം നമ്മുടെ പറമ്പുകളിലും പാടത്തും വഴിയരികിലും എല്ലാം കാണുന്ന കള്ള സസ്യമാണ് ഈ പറയുന്ന തൊട്ടാവാടി. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും പറിച്ചു കളയുകയാണ് പതിവ്. തൊട്ടാൽ വാടുന്ന ഈ ചെടിയെ പണ്ട് കളിക്കാത്ത കുട്ടികളുണ്ടാവില്ല.
എന്നാലും തൊട്ടാവാടിയെ നിസ്സാരമായി അങ്ങനെ തള്ളിക്കളയേണ്ട. തൊട്ടാവാടിയുടെ ആരോഗ്യ പ്രത്യേകതയും ഇതൊക്കെ തന്നെയാണ്. ബാഹ്യ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി. ബാഹ്യ വസ്തുക്കൾകൊണ്ട് തൊട്ടാവാടി യിൽ തേടുമ്പോഴാണ് അത് പ്രതികരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കാണ് തൊട്ടാവാടി പ്രധാനമായും.
മരുന്നായി ഉപയോഗിക്കുന്നത്. അലർജി എന്ന് പറയുമ്പോൾ കഫക്കെട്ട് ചുമ അതുപോലെതന്നെ മാറാത്ത വ്രണങ്ങൾ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുമ്പോൾ ശരീരത്തിലെ അല്ലെങ്കിൽ തൊക്കിലെ അലർജികൾ എന്നിവയ്ക്ക് തൊട്ടാവാടി നീര് ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികളിൽ കണ്ടുവരുന്ന മാറാത്ത കഫക്കെട്ട് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.
തൊട്ടാവാടി ഇല അരച്ച് അത് കരിക്കിൻവെള്ളത്തിൽ തുടർച്ചയായി രണ്ടുദിവസം കൊടുക്കുന്നത് മൂലം ഈ പ്രശ്നങ്ങൾ മാറാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വിഷജന്തുക്കളുടെ കടിയേറ്റ് അമിതമായി ഉണ്ടാകുന്ന രക്തസ്രാവം മാറാനും തൊട്ടാവാടി ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.