ഇന്ന് ഒരുവിധം എല്ലാവർക്കും സുഭരിചിതമായ ഒരു അസുഖമായി മാറി കഴിഞ്ഞു യൂറിക്കാസിഡ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതും യൂറിക്കാസിഡ് എന്ന അസുഖത്തെ പറ്റിയാണ്. ഭൂരിഭാഗം ആളുകൾക്കും ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. നോർമൽ റേഞ്ച് വരുമ്പോൾ 3.4 മുതൽ 7.2 വരെയാണ്. യൂറിക്കാസിഡ് പ്രശ്നങ്ങൾ പലപ്പോഴും നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കാലിന്റെ ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും മാത്രമല്ല ഇത്.
യൂറിക് ആസിഡ് കൂടുന്നത് അനുസരിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യൂറിക് ആസിഡ് കൂടുന്നത് അനുസരിച്ച് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നീ യൂറിക്കാസിഡ് കൂടുമ്പോൾ ബ്ലഡ് വെസൽസിൽ ഡാമേജ് ഉണ്ടാവുകയും അവിടെ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ഇത് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദന മാത്രമല്ല.
യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടാനുള്ള പ്രധാന കാരണം ഭക്ഷണരീതിയാണ്. മസിലിൽ നല്ല രീതിയിൽ തന്നെ മൂവ്മെന്റ് ഉണ്ടാകുമ്പോൾ മാത്രമാണ് നിരവധി കാര്യങ്ങൾ രക്തത്തിൽ കുറയുന്നത്. ഉദാഹരണത്തിന് ഗ്ലൂക്കോസ് അളവ് കുറയണമെങ്കിൽ മസ്സിൽ നല്ല രീതിയിൽ സ്മൂത്ത് മൂവ്മെന്റുകൾ ആവശ്യമാണ്. യൂറിക്കാസിഡ് ഉള്ള ആളുകളെ ശ്രദ്ധിച്ചാൽ മതി അവരുടെ.
ഫിസിക്കൽ ആക്ടിവിറ്റി വളരെ കുറവ് ആയിരിക്കും. ദിവസവും വ്യായാമം ചെയ്യാൻ കഴിയുന്നത് ചെയ്യാൻ കഴിയുകയാണെങ്കിൽ അത്രയും നല്ലതാണ്. ഇറച്ചി മീൻ മുട്ട ചെറുപയറുവാൻ പയർ കടല മുതിര എന്നിവയിലാണ് ഏറ്റവും കൂടുതലായി പ്യൂരിൻ അടങ്ങിയിട്ടുള്ളത്. ഇതു കൂടാതെ ഹൈ കലറി ഡയറ്റ് ഇതിന് കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.