നിരവധി ആരോഗ്യഗുണങ്ങൾ നൽക്കുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. ഞാൻ പലപ്പോഴും അതിനുപറ്റി ചിന്തിക്കുന്നില്ല അത്തരം വസ്തുക്കളെപ്പറ്റി അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തക്കോലത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനെ പറ്റി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും സുഗന്ധവും കൂടാനായി സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാറുണ്ട്. അതായത് ഗ്രാമ്പു കറുവപ്പട്ട ഏലക്ക എന്നിങ്ങനെ നിരവധി സ്പൈസസ് ചേർക്കാറുണ്ട്.
അതിൽ പെടുന്ന ഒന്നാണ് തക്കോലം. ഇത് ഒരു നക്ഷത്ര പൂ പോലെ കാണുന്ന ഒന്നാണ്. ഭയങ്കര കാണാൻ രസമുള്ള ഒന്നാണ് ഇത്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിഞ്ഞാൽ ഒരുപാട് നല്ല ആരോഗ്യ ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതു. അതായത് ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതായത് നമ്മുടെ ഭക്ഷണത്തിൽ ഈ തക്കോലം ഉൾപ്പെടുത്തി കഴിഞ്ഞാൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയകൾ വൈറസ് എന്നിവയെല്ലാം തന്നെ നല്ല രീതിയിൽ തിരുത്താൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചെറിയ രീതിയിൽ എന്തെങ്കിലും അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇത് ഒരെണ്ണം മാത്രം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുകയാണ് ശരീരത്തിലെ വളരെ നല്ലതാണ്.
https://youtu.be/B77PQsLQKlA
അതായത് ചുമ ജലദോഷം ചെറുതായുള്ള പനി കാര്യങ്ങളെല്ലാം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആസ്വസ്ഥത വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ തിളപ്പിച്ച് ചെറിയ ചൂടോടുകൂടി കുടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നല്ല ആശ്വാസം ലഭിക്കുന്നതാണ്. ഇത് ശരീരത്തിന് വളരെ നല്ലതാണ്. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവില്ല. നല്ല രീതിയിൽ എപ്പോഴും നല്ല എനർജിയോടെ ഇരിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ പ്രധാനമായി ക്യാൻസർ പോലുള്ള വലിയ അസുഖങ്ങൾ വരാതിരിക്കാൻ നേരത്തെ തടയാൻ ഇത് സഹായിക്കുന്നുണ്ട്.
അതായത് തക്കോലത്തിൽ പോളി ഫിനോയ്ടുക്കൽ അതുപോലെതന്നെ ഫ്ളവനൊയടുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതെ ശരീരത്തിൽ നല്ല രീതിയിൽ കെയർ ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്. പ്രതിരോധ ശക്തി കൂട്ടാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ ഇത് ദിവസവും രാവിലെ കുടിക്കുകയാണെങ്കിൽ ആ ദിവസം മുഴുവൻ നല്ല രീതിയിൽ എനർജി ലഭിക്കാൻ സഹായിക്കുന്നു. കറുകപ്പട്ട ഗ്രാമ്പു ഇട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇല്ലെങ്കിൽ ഭക്ഷണത്തിൽ ധാരാളമായി ചേർത്ത് ഇത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends