മത്തി കുക്കറിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കിയിട്ടുണ്ടോ..!! നല്ല മൊരിഞ്ഞു മത്തി റെഡിയാക്കാം…| Easy Recipes

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വീട്ടിൽ മത്തി വാങ്ങുന്ന സമയത്ത് ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാലോ. ഒരു വെറൈറ്റി ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞു കൊടുക്കുന്ന വർക്ക് വരഞ്ഞുകൊടുക്കാൻ. ഇനി ഇതിന്റെ മുകളിൽ രണ്ടുമൂന്നു കാര്യങ്ങൾ കൂടി ചേർത്ത് കൊടുക്കുക. ആദ്യം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കുരുമുളക് പൗഡർ ആണ്. ഇത് ഒരു ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് ഒരുപാട് പൊടിയാക്കി കളയാൻ പാടില്ല. ഒരു തരിയാക്കി കിട്ടേണ്ടതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. ഇട്ട് കൊടുത്തിരിക്കുന്ന കുരുമുളക് പൗഡർ മഞ്ഞൾപ്പൊടിയും ഉപ്പും എല്ലാം തന്നെ മീനിൽ നല്ല രീതിയിൽ പിടിക്കണം.

നല്ല കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മസാല പിടിപ്പിച്ചു കഴിഞ്ഞാൽ 10 15 മിനിറ്റ് വെച്ചു കൊടുക്കുക പിന്നീട് ഒരു കുക്കർ എടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് ഉലുവ പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മസാല പിടിപ്പിച്ചു വച്ചിട്ടുള്ള മീൻ മുഴുവനായി നിരത്തി വയ്ക്കുക.

പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് അര കപ്പ് വാളൻ പുളി വെള്ളമാണ്. പിന്നീട് മൂടിവെച്ച ശേഷം മൂന്ന് വിസിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇത്. ഇനി ആർക്കുവേണമെങ്കിലും ഇത് ട്രൈ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *