മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വെറും ഏഴു ദിവസം കൊണ്ട് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് അതുപോലെതന്നെ ഒരു ഭാഗത്ത് ഉണ്ടാകുന്ന നിറവ്യത്യാസം എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റൈസ് വേവിച്ചെടുത്തത് ആവശ്യമാണ്. ഇതിന്റെ വെള്ളമാണ് നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത്. റൈസ് വാട്ടർ മുഖത്തിന് നിറവും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ആദ്യത്തെ ഉപയോഗത്തിൽ തന്നെ മനസ്സിലാക്കാവുന്ന ഒന്നാണ്.
https://youtu.be/0i0FNi0IkOI
പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് കറ്റാർവാഴ ജെല്ല് ആണ്. കറ്റാർവാഴ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല പ്യുവർ കറ്റാർവാഴ തന്നെ ലഭിക്കുന്നതാണ്. ഇതുകൂടാതെ റോസ് വാട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പലപ്പോഴും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ.
അതെല്ലാം ചെയ്തു നോക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ നമുക്ക് ലഭിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആൽമണ്ട് ഓയിൽ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇനി കുറഞ്ഞ സമയം കൊണ്ട് തന്നെ മുഖ സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.