ചോറ് പ്രഷർകുക്കറിൽ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ… ഇനി ഇങ്ങനെ ചെയ്തു നോക്ക്…

ചോറ് ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കിയാലോ. വീട്ടമ്മമാർക്ക് ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രഷർകുക്കറിന്റെ രീതിയിൽ നല്ല പോലെ ചോറ് എങ്ങനെ തയ്യാറാക്കി എടുക്കാൻ എന്നാണ്. ഇത് ഒരുപാട് പേർക്ക് അറിയാവുന്ന ഒന്നാണ്. വ്യത്യസ്തമായ രീതിയിലാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒറ്റയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

തയ്യാറാക്കാനായി ഇവിടെ എടുത്ത് വെച്ചിരിക്കുന്നത് അരകിലോ അരിയാണ്. കുക്കറിൽ ചോറ് വയ്ക്കാനായി വേവ് ഉള്ള അരിയാണ് ഏറ്റവും നല്ലത്. ആദ്യം തന്നെ അരി കഴുകി വൃത്തിയാക്കി എടുക്കുക. 5 ലിറ്റർ കുക്കർ ആണ് എടുക്കുന്നത് എങ്കിൽ അര കിലോ അരി നല്ല രീതിയിൽ തന്നെ ചോറ് വെക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ചെടുക്കാം. വെള്ളം ഒഴിക്കുമ്പോഴാണ് ഇത് ശ്രദ്ധിക്കേണ്ടത്.

വെള്ളത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഇത് അടുപ്പിൽ വെച്ചശേഷം ഒരു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. പിന്നീട് ഇതിന്റെ ഗ്യാസ് മുഴുവനായി പോയാൽ മാത്രമേ ഇത് തുറക്കാൻ പാടുകയുള്ളൂ. ഇങ്ങനെ ചെയ്താൽ കഞ്ഞിവെള്ളം കൊഴുപ്പും ഇല്ലാത്ത രീതിയിൽ തന്നെ വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യമോ.

വീണ്ടും അടുപ്പത്ത് വെച്ച് വേവിക്കേണ്ട ആവശ്യമൊന്നുമില്ല. വളരെ എളുപ്പത്തിൽ തന്നെ ചോറ് ഊറ്റി എടുക്കാവുന്നതാണ്. ഇനി ആർക്കും വളരെ എളുപ്പത്തിൽ ചോറ് തയ്യാറാക്കി എടുക്കാം. പെട്ടെന്ന് ചോറ് തയ്യാറാക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും. പുറത്ത് ഹോസ്റ്റലിൽ മാറിനിന്ന് താമസിക്കുന്നവർക്കും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *