ബാത്റൂമിൽ ഇങ്ങനെ ഒരു കാര്യം ചെയ്താൽ മതി..!! ഇനി ബാത്റൂമിൽ സുഗന്ധം നിറയും…

ബാത്റൂമിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാ വീടുകളിലും വീട്ടമ്മമാർ നേരിടുന്ന പ്രശ്നമാണ് ബാത്റൂം ക്ലീനിങ്. എത്ര ക്ലീനാക്കിയാലും ദുർഗന്ധം പൂർണമായും മാറുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാൻ കിടിലം മേജിക്ക് തന്നെയാണ് ഇവിടെ കാണാൻ കഴിയുക.

നമ്മൾ നമ്മുടെ ക്ലോസറ്റ് ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു കഴിഞ്ഞാൽ നല്ല കിടിലം മാജിക് തന്നെ കാണാൻ കഴിയുന്നതാണ്. എന്തൊക്കെയായാലും ഇത്ര ഫ്ലഷ് ചെയ്താലും ദുർഗന്ധം പൂർണമായി മാറണമെന്നില്ല. ഇത്തരത്തിലുള്ള സ്മെല്ല് മാറാൻ അഞ്ചു പൈസ ചെലവില്ലാതെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുവരെ ആരും ചെയ്യാത്ത ഒന്നാണ് ഇത്.

ഒരു പൊടി ഫ്ലഷ് ടാങ്കിൽ ഇട്ടു കഴിഞ്ഞാൽ എന്നും പുതുമ നിലനിർത്തുന്നതാണ്. മാത്രമല്ല ബാത്റൂമിൽ ഉള്ളിൽ ഉണ്ടാകുന്ന സ്മെല്ല് കൂടി മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ബാത്റൂമിൽ സ്മെല്ല് പോകാനും ക്ലോസറ്റിൽ ഫ്ലഷ് ടാങ്കിനുള്ളിൽ ഇത് ഇട്ടുകൊടുത്താൽ മതിയാകും. ഇതിന്റെ പേര് ബേക്കിംഗ് സോഡ എന്നാണ്. ഇത് എങ്ങനെ ഇടാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഈ രീതിയിൽ സോഡാ പൊടി ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എത്ര വെള്ളം മാറി വന്നാലും അഴുക്ക് സ്മെല്ല് മാറ്റിയെടുക്കാൻ ഇതിന് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *