വീട്ടിലും പരിസരപ്രദേശങ്ങളിലും വെറുതെ വീണു പോകുന്ന ഇരുമ്പാപുളി നാം ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും കറികളിൽ ഇത് ഉപയോഗിക്കാറുണ്ട് എങ്കിലും വെറുതെ വീണുപോകുന്നതിന് ഒരു കുറവും കാണാറില്ല. എന്നാൽ ഇനി ഇത്തരത്തിൽ പഴുത്തു വീണു പോകുന്ന ഇരുമ്പൻ പൊളി വെറുതെ കളയണ്ട. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് അവ. നിമിഷ നേരം കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമ്മുടെ ക്ലിനിങ് ടിപ്പിൽ പറയുന്നത് നമ്മുടെ കുക്കറിലെ പുറം ഭാഗങ്ങളിലും അകം വശവും കറപിടിച്ച് അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലുള്ള കലം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ വാഷ്ബേസിൻ അഴുക്ക് പിടിക്കുകയും ചില കറകൾ പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ബാത്റൂമിലെ വോൾടൈൽ കഴുകിയെടുക്കുന്നത് വളരെ പ്രയാസമാണ്. ഇത്തരം കറകൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇരുമ്പൻപുളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻപുളി ചെമ്മീൻ പുളി എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് പല ഉപയോഗത്തിന് ഉപയോഗിക്കാറുണ്ട്. അച്ചാർ ഇടാനും ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് പാത്രങ്ങൾ ആയാലും നല്ലപോലെ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് താഴെ പറയുന്നുണ്ട്. ഇത് മിക്സിയിൽ അടിച്ചെടുത്ത ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ പലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.