ബാത്റൂം ഇനി നല്ല ക്ലീൻ ആക്കി എടുക്കാം..!! ബാത്റൂമിലെ ദുർഗന്ധം പാടെ മാറ്റാം..!!

വീട്ടമ്മമാർ എപ്പോഴും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല ക്ലീൻ ആക്കി മാറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബാത്റൂമിൽ നല്ല സ്മെല്ല് ഉണ്ടാകാനും. ദുർഗന്ധം പോയി നല്ല രീതിയിൽ വൃത്തിയാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ നല്ല രീതിയിൽ വൃത്തിയാക്കാനും പ്രാണിശല്യം ഇല്ലാതെ വൃത്തിയായിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ട്രെയിനേജിനുള്ളിൽ നിന്നും പ്രാണിശല്യം ഈച്ച ശല്യം എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർപ്പിക്കിനെ കടത്തിവെട്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കർപ്പൂരം പൊടിച്ച ശേഷം കാൽ ബക്കെറ്റ് വെള്ളത്തിൽ ഇട്ടു കൊടുക്കുക.

കർപ്പൂരം ഈച്ച പാറ്റ എന്ന ശല്യങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ഹാർപിക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സുഗന്ധം ആയിരിക്കും ഇത് ഉപയോഗിച്ചാൽ ലഭിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കൂടുതലും ഇത് ചെയ്യേണ്ടത് രാവിലെ കുട്ടികൾ സ്കൂളിൽ പോയതിനു ശേഷം ഇത് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ വൈകുന്നേരം കിടക്കുന്ന സമയത്ത് ചെയ്യാവുന്നതാണ്. ഗസ്റ്റ് വരുന്നുണ്ടെങ്കിൽ അതിനുമുമ്പായി ഇത് ചെയ്യാവുന്നതാണ്.

ദിവസവും ചെയ്താൽ അതിനനുസരിച്ച് ബാത്റൂം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത് ബാത്റൂമിലേ ഫ്ലോറിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ ബാത്റൂമിൽ മുഴുവൻ സ്മെല്ല് ആയിരിക്കും. ഇത്തരത്തിലുള്ള സ്മെല്ല് പോകാൻ നല്ല സുഗന്ധം ഉണ്ടാകാനും ലഭിക്കുന്ന ഒന്നാണ് ഇത്. നല്ല സുഗന്ധം ഉണ്ടാക്കാനും അതുപോലെ തന്നെ സ്മെല്ല് മുഴുവനായി പോകാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഫ്രഷ് ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *