വളരെ സഹായകരമായ കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ മീൻ വാങ്ങി കഴിഞ്ഞു ഫ്രൈ ചെയ്യുമ്പോൾ നല്ല രുചി ഉണ്ടാകണമെന്നില്ല. ഇത്തരത്തിൽ നല്ല രുചി ഉണ്ടാകാൻ വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
വീട്ടിൽ മീൻ വാങ്ങി കഴിഞ്ഞ് ഫ്രൈ ചെയ്യുമ്പോൾ നല്ല ടേസ്റ്റ് കിട്ടണമെന്നില്ല. നല്ല ടേസ്റ്റ് ലഭിക്കാനായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മീൻ ഉപ്പും മുളകും മഞ്ഞളും പുരട്ടി വെക്കുക. ശേഷം മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും കീറി ഇട്ടു കൊടുത്ത് അരച്ചെടുക്കുക. ഒരു ചട്ടി വെച്ച ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
പിന്നീട് എണ്ണ ചൂടായി വരുമ്പോൾ മിക്സിയിൽ ചതച്ച വേപ്പില ഇട്ടുകൊടുക്കുക. പിന്നീട് മീൻ വറുത്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രുചി ആയിരിക്കും ഉണ്ടാവുക. അടുത്ത ടിപ്പ് പരിചയപ്പെടാം ചില സമയങ്ങളിൽ ബാത്റൂമിൽ പ്രത്യേക ദുർഗന്ധം ഉണ്ടാകും. ഇത്തരത്തിലുള്ള ദുർഗന്ധ മാറ്റിയെടുക്കാൻ ചില കാര്യങ്ങൾ ചെയാം. അതിനു പ്രത്യേകിച്ച് ചെലവൊന്നുമില്ല.
നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ക്ലിനിക് ലോഷൻ മതി. ആദ്യം തന്നെ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. അതിന്റെ മൂഡിയിൽ ചെറിയ മൂന്നാല് ഹോളുകൾ ഇട്ടുകൊടുക്കുക. പിന്നീട് ഏതെങ്കിലും ലോഷൻ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ആക്കി വയ്ക്കുകയാണെങ്കിൽ ബാത്റൂമിൽ സ്മൈലിലേക്ക് പോകാൻ വളരെ എളുപ്പത്തിൽ തന്നെ അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.