അടുക്കളയിൽ പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് സിങ്ക് ബ്ലോക്ക് ആകുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സിങ്ക് ബ്ലോക്കേജ്ജ് ക്ലീനർ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇത് എവിടെ കിട്ടും ഇതിന്റെ പ്രൈസ് എത്രയാണ് ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ആമസോണിൽ ഓർഡർ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. 249 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്നതാണ്. എല്ലായിടത്തും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു ഗ്ലാസ് രൂപത്തിലാണ് ഇത് കാണാൻ കഴിയുക. പ്ലാസ്റ്റിക് മെറ്റീരിയൽ ആണ് ഇത് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും സിങ്ക് ക്ലീൻ ചെയ്യാനായി ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ വീട്ടമ്മമാർ.
എല്ലാവർക്കും അറിയാവുന്ന ഒരു വിദ്യ തന്നെയാണ് ഇത്. ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ചു ഈ രീതിയിൽ ചെയ്യാവുന്നതാണ്. സിങ്കിൽ എന്തെങ്കിലും അടഞ്ഞുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. നമുക്ക് ഇത് സിങ്ക് വാഷ്ബേസിൻ തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വാഷ്ബേസിൻ സിങ്ക് മുതലായവയുടെ ഹോളിൽ എന്തെങ്കിലും അടഞ്ഞുകഴിഞ്ഞാൽ അത്തരം.
പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത് ഇത് വെറുതെ ഒന്ന് പ്രസ് ചെയ്തു പിടിക്കേണ്ടതാണ്. പിന്നീട് പൈപ്പ് തുറന്നു വിടുക. ഇതിൽ കുറച്ചു ഭാഗത്ത് വെള്ളം നിറക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത ശേഷം ഇത് വലിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിങ്ക് ആയാലും വാഷ് ബേസിന് ആയാലും ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.