കട്ട തൈര് ഉണ്ടാക്കാൻ ഇനി എന്തെളുപ്പം… ഇനി നിമിഷം നേരം കൊണ്ട് നാടൻ കട്ട തൈര് വീട്ടിൽ റെഡിയാക്കാം…

നാടൻ കട്ട തൈര് ഇനി വീട്ടിൽ തയ്യാറാക്കിയല്ലോ. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നാടൻ കട്ട തൈര് ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും തൈര്. തൈര് ഒഴിച്ച് ചോറുണ്ണാനും അതുപോലെതന്നെ മോര് കറി വയ്ക്കാനും എല്ലാം തൈര് ഉപയോഗിക്കാറുണ്ട്. എന്നാൽ തൈര് ഉണ്ടാക്കിയെടുക്കാനാണ് പാട്. എന്നാൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പമായി അരമണിക്കൂർ കൊണ്ട് കട്ട തൈര് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന തൈര് ഉപയോഗിച്ച് നല്ല സംഭാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അരമണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന തൈര് അതുപോലെതന്നെ നാടൻ സംഭാരം ഉണ്ടാക്കുന്നതെങ്ങനെയാണ് എന്നാണ് താഴെപ്പറയണത്. തൈര് ഉണ്ടാക്കാനായി അര ലിറ്റർ മിൽമ പാൽ ആണ് ആവശ്യമുള്ളത്. ഇതിൽ ഉറ അല്ലാതെ വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ അരമണിക്കൂർ കൊണ്ട് തന്നെ കട്ട തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഈ പാൽ ചൂടാക്കി എടുക്കാം. ഇത് നന്നായി ചൂടായ ശേഷം തണുപ്പിച്ച് വേണം ഉറ ഒഴിച്ച് വെക്കാൻ. ഇത് സാധാരണ ഒരുവട്ടം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നീട് ആരും തന്നെ പുറത്തുനിന്ന് കടകളിൽനിന്ന് തൈര് വാങ്ങേണ്ട ആവശ്യമില്ല. വളരെ പെർഫെക്റ്റ് ആയി തന്നെ തൈര് ലഭിക്കുന്നതാണ്. പാല് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇത് ഫ്ലെയിം ഓഫാക്കി വെക്കുക. എന്നൽ ചെറിയ ചൂട് വേണം ഈ ചെറിയ ചൂടിൽ വേണം ഉറ ഒഴിച്ചു കൊടുക്കാൻ. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ ഒറ ഒഴിച്ചു കൊടുക്കുക. ഒഴിച്ച് ഉറ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം വേണം പാല് ഒഴിച്ച് കൊടുക്കാൻ.

രണ്ടുമൂന്നു മിനിറ്റ് എങ്കിലും മിക്സ് ചെയ്ത ശേഷം വേണം വെക്കാനായി. ഏകദേശം 5 6 മണിക്കൂർ എങ്കിലും സാധാരണ കട്ട തൈര് ആവാനായി എടുക്കാറുണ്ട്. വെറും അരമണിക്കൂർ കൊണ്ട് എങ്ങനെ കട്ടതൈര് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് നല്ല രീതിയിൽ തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പാല് വെച്ച് കൊടുക്കുക. പിന്നീട് ഈ പാത്രം മൂടിയ ശേഷം കുക്കർ മൂടി വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കട്ട തൈര് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *