അവോക്കാഡോ പഴം കാണാത്തവർ വളരെ കുറവായിരിക്കും. മ്മിക്കവാറും എല്ലാ വീടുകളിലും വാങ്ങുന്ന ഒരു പഴം കൂടിയാണിത്. ഈ പഴവുമായി ബന്ധപ്പെട്ട് വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും സാധാരണ ചെയ്യുന്നത് അവാകാഡോ പകുതി മുറിച്ച ശേഷം ഇതിനുള്ളിലെ കഴുമ്പ് സ്പൂൺ ഉപയോഗിച്ച് കഴിക്കുകയാണ് പതിവ്.
ഇതിനേക്കാൾ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മെത്തേഡ് ആണ് ഇവിടെ പറയുന്നത്. അവോകടോ നാലു സൈഡിൽ മുറിച്ചു കൊടുക്കുക. ഇതിന്റെ വി ത്തിൽ തട്ടുന്ന രീതിയിലാണ് മുറിച്ചെടുക്കാൻ ആയിട്ട്. പിന്നീട് ഇതിന്റെ തൊലി താഴെ ഭാഗത്തുനിന്ന് മാറ്റിയെടുക്കാവുന്ന കൊണ്ടാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം ചെയ്യുന്ന രീതിയെക്കാൾ വളരെ എളുപ്പത്തിൽ തന്നെ മുറിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. അവകാഡോ പകുതി മുറിച് ശേഷം പകുതി മാറ്റിവയ്ക്കുകയാണ് എങ്കിൽ ഇത് പെട്ടെന്ന് തന്നെ കറുത്ത് പോകാനുള്ള സാധ്യതയുണ്ട്. ഇത് കറുത്ത പോകാതിരിക്കാൻ എന്താണ് ചെയ്യുക.
എന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിലേക്ക് അവാകാഡോ വച്ചു കൊടുക്കുക. പിന്നീട് ഇതിന്റെ കൂടെ കുറച്ച് സവാള മുറിച്ചത് കൂടി ഇട്ടു കൊടുക്കുക. പിന്നീട് പാത്രം നല്ലതുപോലെ ക്ലോസ് ചെയ്ത ശേഷം ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ അവാകാഡോ നല്ല ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks