വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ എളുപ്പത്തിൽ മത്സ്യം എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ്. പ്രത്യേകിച്ച് യാതൊരു കത്തി പോലും ഇല്ലാതെ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ചാള കിളിമീൻ ആയാലും ഇതുപോലെ തന്നെ നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് പോലെ കൈകളിൽ ഉണ്ടാകുന്ന സ്മെൽ പോകാനായി എന്താണ് ചെയ്യേണ്ടത്തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതുപോലെതന്നെ കുറച്ച് ദിവസം കൂടുതൽ മീൻ സൂക്ഷിക്കാനും സഹായിക്കുന്ന ചില ചെറിയ ടിപ്പുകൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ആദ്യം കരിമീൻ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.
ഇതിനെ ആദ്യം തന്നെ കുറച്ച് വെള്ളമൊഴിച്ചു കൊടുക്കുക. ചിത്തമ്പൽ ഇളക്കിയ ശേഷമാണ് ഇത്തരത്തിലുള്ള ടിപ്സ് ചെയ്യേണ്ടത്. ഇതിനായി സ്ക്രബ്ബറാണ് എടുക്കേണ്ടത്. ഇത് ഉപയോഗിച്ച് കത്തി ഉപയോഗിക്കാതെ തന്നെ ചിതമ്പൽ നല്ല രീതിയിൽ ഇളക്കിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് പോലെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്ത ശേഷം ഇത് നല്ല പളുങ്ക് പോലെ വെളുപ്പിച്ചെടുക്കാം.
ഇതിനുശേഷമാണ് ആവശ്യമുള്ളത് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പിഴി പുളി ആണ്. ഇത് ഒരു കുറച്ചു വെള്ളത്തിൽ കലക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് മീനിട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം മാറ്റിവയ്ക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs