ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് സ്ട്രോക്ക് ഉണ്ടാകുന്ന സാധ്യതകളെ പറ്റിയാണ്. ഇത് നമ്മുടെ തലച്ചോറിലേക്കുള്ള രക്ത കുഴലുകളിൽ ഉണ്ടാകുന്ന ഡാമേജ് മൂലം ഉണ്ടാകുന്ന ബ്രെയ്ൻ ഫംഗ്ഷനിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് സ്ട്രോക് എന്ന് പറയുന്നത്. രക്തക്കുഴലുകൾക്ക് ഡാമേജ് 2 രീതിയിലാണ് ഉണ്ടാകുന്നത്. ഒന്നാമത് ബിപി അമിതമായ രീതിയിൽ കൂടി വരുമ്പോൾ അത് ഡാമേജ് ആവുകയും പിന്നീട് ബ്രെയിനിൽ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്നു.
രണ്ടാമത് ഒരു ക്ലോട്ട് പോലെ പോവുകയും ആ രക്തക്കുഴൽ അടഞ്ഞു പോവുകയും ആ ഭാഗത്തേക്കുള്ള രക്തയോട്ടം അടഞ്ഞു പോവുകയും ചെയ്യുന്ന തലച്ചോറിൽ ഡാമേജ് വരികയും ചെയ്യുന്ന അവസ്ഥയാണ് ഇത്. എത്രയും പെട്ടെന്ന് സ്ട്രോക്ക് ലക്ഷണങ്ങൾ. ഇത് ഒരു ഭാഗത്തേക്ക് കോടി പോവുകയും അതുപോലെതന്നെ സംസാരം കുഴച്ചിൽ ഉണ്ടാവുകയും കാഴ്ചയിൽ മംങ്ങൽ ഉണ്ടാവുകയും രണ്ടായി കാണുകയും അല്ലെങ്കിൽ ഒരു സൈഡ് കാണാതിരിക്കുകയും ചെയ്യുന്നത് സ്ട്രോക്കിന്റെ ലക്ഷണമാണ്.
കൈന്റെ അല്ലെങ്കിൽ കാലിന്റെ ബല കുറവ് വെച്ച് പറയുകയാണെങ്കിൽ ഒരു സൈഡ് ഒരു കൈ ഒരു കാല് ബല കുറവ് വരിക ആണെങ്കിൽ ഇത് സ്ട്രോക്കിന്റെ ലക്ഷണം ആണ്. അതുപോലെതന്നെ സംസാരശേഷി നമ്മുടെ ജീവിതത്തിൽ പഠിച്ചു വരുന്ന ഒന്നാണ്. സംസാരം നഷ്ടപ്പെടുകയും അതുപോലെതന്നെ പറയുന്നത് ഒരാൾക്ക് മനസ്സിലാക്കാതിരിക്കുകയും ഇത് സ്ട്രോക്കിന്റെ ലക്ഷണമാണ്. പെട്ടെന്ന് തന്നെ സംസാരിച്ച ശേഷി നഷ്ടപ്പെടുന്ന അവസ്ഥ. ഇത് പ്രധാനമായി രണ്ടു കാരണത്താലാണ് വരുന്നത്.
സമയം പോകുന്തോറും ബ്രെയിനിൽ ഡാമേജ് പെർമെന്റായി വരികയാണ് ചെയ്യുന്നത്. ആദ്യത്തെ സമയം മൂന്നര മുതൽ നാലര മണിക്കൂർ വരെ ക്ലോട്ട് വരികയാണെങ്കിൽ. ഈ സമയങ്ങളിൽ ഇഞ്ചക്ഷൻ ഉടനെതന്നെ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പതുക്കെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത് രോഗിക്ക് ഗുണം ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam