സ്ട്രോക്കിന് കാരണം ഇതാണ്..!! ലക്ഷണം കണ്ടാലുടനെ ചെയ്യേണ്ടത്..!!| What to do immediately after a stroke

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് സ്ട്രോക്ക് ഉണ്ടാകുന്ന സാധ്യതകളെ പറ്റിയാണ്. ഇത് നമ്മുടെ തലച്ചോറിലേക്കുള്ള രക്ത കുഴലുകളിൽ ഉണ്ടാകുന്ന ഡാമേജ് മൂലം ഉണ്ടാകുന്ന ബ്രെയ്ൻ ഫംഗ്ഷനിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് സ്ട്രോക് …