ശരീര ആരോഗ്യത്തിന് ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഭക്ഷണം മാത്രമല്ല ശരീരത്തിന് വേണ്ടി ആരോഗ്യം നൽക്കുന്നത്. നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ ഉണ്ടാകും. നമ്മുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യം നൽകുന്ന പല കാര്യങ്ങളും ഉണ്ട്. ഭക്ഷണവും വ്യായാമവും മാത്രമല്ല ചില പ്രത്യേക ശീലങ്ങളും. ഇത്തരത്തിൽ ഒരു ശീലമാണ് മുൻപ് അല്പം ഉപ്പിട്ട ചൂട് വെള്ളത്തിൽ കുലുകൾ മുക്കി 15 മിനിറ്റ് ഇരിക്കുക എന്നത്. 72000 നാഡികൾ ചെന്ന് അവസാനിക്കുന്നത് കാല്കളിലാണ്. അതുകൊണ്ട് തന്നെ ഈ ഭാഗം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചൂടുള്ള ഉപ്പ വെള്ളത്തിൽ കാലുമുക്കി വയ്ക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ഇത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു എന്നാണ്. ചൂടുള്ള വെള്ളം കൂടിയാകുമ്പോൾ ഗുണങ്ങൾ ഇരട്ടിയാകുന്നു. ഇത് ഹൃദയ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാകുന്നു. കാർഡിയാക്ക് വ്യായാമങ്ങൾ ചെറുതായി ചെയ്യുന്നതിന്റെ ഗുണങ്ങളാണ് ഇവിടെ നൽകുന്നത്. രക്തപ്രവാഹം വർദ്ധിക്കും അതുപോലെതന്നെ ഹൃദയമിടിപ്പും വളരെ കൃത്യമായി നടക്കും. നല്ല ഉറക്കത്തിന് സഹായിക്കുന്ന നല്ല ഒരു വഴിയാണ്.
കിടക്കുന്നതിനു മുൻപ് കാല് ചൂടുവെള്ളത്തിൽ മുക്കി വെക്കുന്നത്. ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് ശരീരത്തെ മനസ്സിനെയും റിലക്സ് ചെയ്യുന്നതാണ് കാരണം. കൃത്യമായി സമയത്ത് ഉറങ്ങാനും ഇത് സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു മാർഗം കൂടി ആണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് ഫ്രാക്ടസ് കുറയ്ക്കാൻ ഇത് സഹായിക്കും. പ്രമേഹരോഗികൾക്ക് പരീക്ഷിക്കാവുന്ന ഒരു രോഗ നിയന്ത്രണ രീതി കൂടിയാണ് ഇത്. അതുപോലെ വാദ സമ്പത രോഗങ്ങൾ ഉള്ളവർക്കുള്ള പരിഹാരമാർഗം കൂടിയാണിത്.
ഇതിൽ ഉപ്പിന്റെ കൂടെ കറുവപ്പട്ട പൊടിച്ചത് കറുത്ത കുരുമുളക് എന്നിവ ചേർക്കുന്നത് വളരെ ഗുണം നൽകുന്നു. മൈഗ്രേൻ പ്രശ്നങ്ങൾ ഉള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു ചികിത്സാ രീതിയാണ് ഉപ്പിട്ട് വെള്ളത്തിൽ കാൽ ഇറക്കി വെക്കുന്നത്. ഇത് തലച്ചോറിനു വലിയ റിലാക്സ് നെൽകും. രക്തപ്രവാഹത്തെ നിയന്ത്രിക്കും. ഇതുവഴി മൈഗ്രെയ്ൻ കുറയുകയും ചെയ്യും. ശരീരത്തിൽ ഉണ്ടാകുന്ന മസിൽ വേദന പരിഹരിക്കാനുള്ള നല്ല വഴി കൂടിയാണ് ഇത്. പ്രത്യേകിച്ച് ജിമ്മിൽ പോയി വ്യായാമമോ അല്ലെങ്കിൽ ശാരീരിക അധ്വാനം ഉള്ള ജോലികൾ കഴിഞ്ഞു വന്നാൽ ഇത് ചെയ്യുന്നത് മസിലുകൾക്ക് പുത്തൻ ഉണർവ് നൽകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth