ചൂലിന്റെ കൂടെ ഇത് വയ്ക്കരുത്… ഇതുവലിയ ദോഷമാണ് ഉണ്ടാക്കുക..!!

എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് ചൂൽ. ചൂൽ വളരെ വിശേഷപ്പെട്ട ഒരു വസ്തു തന്നെയാണ്. ഇത് നമ്മുടെ വീടുകളിലെ മാലിന്യം ഒഴിവാക്കുന്ന ഒരു വസ്തു തന്നെയാണ്. കൂടാതെ ലക്ഷ്മി ദേവിയുമായി അബെദ്യമായി ബന്ധം ചൂലിന് ഉണ്ട്. അത് കൊണ്ട് ചൂൽ വീടുകളിൽ സൂക്ഷിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ജൂലിന് അർഹിക്കുന്ന ബഹുമാനം നമ്മൾ നൽകേണ്ടതാണ്. അതുകൊണ്ടുതന്നെ ചൂൽ വയ്ക്കുമ്പോൾ ചൂലിന്റെ അടുത്ത് ചില വസ്തുക്കൾ വെക്കുന്നത് വളരെ ദോഷകരം തന്നെയാണ്.

ഇത് ലക്ഷ്മി കോപത്തിന് കാരണമാകുന്നു എന്ന് തന്നെ പറയാം. ഇത് വീടുകളിൽ സാമ്പത്തിക ദുരന്തങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടതായി വന്നുചേരുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ ഏതെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഇത് വളരെ വിശദമായി മനസ്സിലാക്കാം. അഴുക്ക് പിടിച്ചു ചൂൽ വളരെ ദോഷമാണ്. അതുകൊണ്ടുതന്നെ എപ്പോഴും ചൂൽ വൃത്തിയാക്കിയ ശേഷം മാത്രമേ വീടുകളിൽ സൂക്ഷിക്കാൻ പാടുള്ളൂ. ഒരിക്കലും ചൂലുകളിൽ അഴക്കുണ്ട് എങ്കിൽ അത് കഴുകാതെ വയ്ക്കരുത് എന്നാണ് വിശ്വാസം.

അതുകൊണ്ട് തന്നെ മുൻപ് പരാമർശിച്ചത് പോലെ ചൂല് എപ്പോഴും കഴുകി തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. വൃത്തിയായി എപ്പോഴും ചൂൽ വീടുകളിൽ സൂക്ഷിക്കുന്നത് വഴി ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആ വീടുകളിൽ വന്നുചേരുന്നതാണ്. എന്നാൽ നമ്മൾ ചൂൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നേരെ വിപരീത ഫലമുണ്ടാകുന്നതാണ്. അതിനാൽ തന്നെ വീടുകളിൽ ദുരിതങ്ങൾ വന്നുചേരും എന്നാണ് വിശ്വാസം.

അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ മുമ്പ് പറഞ്ഞത് ചെയ്യുക. ചൂൽ എപ്പോഴും ഒരു സ്ഥലത്തു മാത്രമേ വെക്കാവൂ. എപ്പോഴും ചൂലിന്റെ സ്ഥാനം മാറ്റി മാറ്റി വയ്ക്കുന്നത് ദോഷം തന്നെയാണ്. അതുകൊണ്ടുതന്നെ എവിടെയാണ് ചൂൽ സൂക്ഷിക്കുന്നത് ആ സ്ഥലത്ത് തന്നെ എപ്പോഴും സൂക്ഷിക്കേണ്ടതാണ്. ഒരിക്കലും അനാവശ്യമായ ജോലി മറ്റൊരു സ്ഥലത്ത് അലക്ഷ്യമായി ഇടാനും പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *