ഒളിമ്പ്യൻ ആകാശ് എസ് മാധവനന്റെ വിവാഹമാണ് ഇന്ന്. 32 വയസ്സായ ആകാശിന്റെ ജീവിതപങ്കാളി 26 വയസ്സായ ദേവി സിതി. അഗസ് മാധവന്റെ സുഹൃത്തായ സുഹൃത്താണ് സെന്ദരി. 2013 വർഷത്തിൽ രാജ്യത്തിനുവേണ്ടി മെഡൽ ആകാശ് മാധവ് നേടിയിരുന്നു. ആഗസ്റ്റ് ഒരു കായിക മത്സരത്തിന്റെ സമയത്ത് ആയിരുന്നു സെന്ദരിയെ പരിചയപ്പെടുന്നത്.
പിന്നീട് സോഷ്യൽ മീഡിയ വഴി ഇരുവരും പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിൽ ആവുകയും ചെയ്തു. തുടർന്ന് ഇരുവരും വീട്ടിൽ വിവരമറിയിക്കുകയും വീട്ടുകാരുടെ പൂർണ്ണ മനസ്സോടും കൂടിയാണ് വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
ശബരി ഇന്ത്യനെഷ്യയിലുള്ള നിർമ്മാണ കമ്പനിയിൽ അക്കൗണ്ട് ആയി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ ഏഷ്യയിലെ അടുത്തുള്ള സുരഭയ എന്നാൽ സ്ഥലത്താണ് സെന്ദരിയുടെ വീട്. ഒളിമ്പിക്സ് താരമായ ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദിക്ക്, സൗന്ദര്യവൽക്കരണ ഉൽപ്പന്നത്തിന്റെ കച്ചവടമാണ്. രണ്ട് സഹോദരങ്ങൾക്കിടയിൽ ഒരു പുത്രിഉള്ളതാണ് ദേവി.
ബിജെപിയുടെ മലപ്പുറം ജില്ല സ്പോർട്സ് സെൽ കൺവീനർ കൂടിയാണ് ആകാശ്. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തിരുമ്മാണ്ടംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ആകാശ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.