ഈ വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ ഉടനെ മാറ്റിക്കോ… പ്രതിവിധി ഇതുമാത്രം…

ചില വസ്തുക്കൾ വീട്ടിലുണ്ടാകുന്നതുവരെ വലിയ രീതിയിലുള്ള വിപത്തുകൾ ക്ഷണിച്ചുവരുന്നതിനെ തുല്യമാണ്. ചില വസ്തുക്കൾ അത് അങ്ങനെയാണ്. ചില വസ്തുക്കൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീട്ടിൽ സൂക്ഷിക്കുകയും അതിനെ പരിചരിക്കുകയും ചെയ്യുകയാണെങ്കിൽ. നമുക്ക് സർവ്വനാശങ്ങളും വന്ന് ചേരുന്നതാണ്. അതുകൊണ്ടുതന്നെ ഈ വസ്തുക്കൾ വീട്ടിൽ കാണുകയാണ് എങ്കിൽ സർവ്വനാശമാണ്. ഇത് പരമാവധി ഇന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുക. ഇത് ജീവിതത്തിലെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറാൻ സഹായിക്കുന്ന ഒന്നാണ്. ചിലരുടെ കാര്യങ്ങളിൽ നമുക്കറിയാം എപ്പോളും തടസ്സങ്ങളാണ് കാണാൻ കഴിയുക.

ജീവിതത്തിൽ ഒരിക്കലും മേൽഗതി ഉണ്ടാകില്ല. ക്ഷേത്രങ്ങളിൽ പോകുന്ന വഴിപാടുകൾ ചെയ്യുന്നു വീടും പരിസരവും ശുദ്ധിയായി സൂക്ഷിക്കുന്നു. എന്തെല്ലാം ചെയ്തിട്ടും വീട്ടിനുള്ളിൽ നെഗറ്റീവ് എനർജിയാണ്. പോസിറ്റീവ് ആയി ഒന്നും സംഭവിക്കുന്നില്ല. ദുരിതങ്ങളിലൂടെ ഇങ്ങനെ നീങ്ങി പോവുകയാണ്. എന്താണ് കാരണം എന്ന് മനസ്സിലായിട്ടില്ല. എങ്കിൽ ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിലുള്ളതായിരിക്കാം. ഇത് വീട്ടിൽ ഉണ്ടെങ്കിൽ സർവ്വനാശം ആയിരിക്കും. ഇത് പരമാവധി ഇന്ന് തന്നെ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഇത് സാമ്പത്തികമായി ഉയർച്ച കൊണ്ടുവരുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ജീവിതത്തിൽ നേരിടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇവ വീട്ടിൽനിന്ന് മാറ്റേണ്ടതാണ്. അത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വഴക്കുകൾ ഉണ്ടാകാനും പിരിമുറുക്കം ഉണ്ടാകാൻ വല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും നെഗറ്റീവ് അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ വീട്ടിൽ എപ്പോഴും വിഷമങ്ങൾ ആയിരിക്കും. അത്തരത്തിൽ അബദ്ധത്തിൽ.

പോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ചെടി കള്ളിമുൾച്ചെടിയാണ്. വീടിനെ മനോഹരമാക്കാൻ പലപ്പോഴും ആളുകൾ ഇത്തരത്തിലുള്ള ചെടികൾ നടാറുണ്ട്. ഇത് വളരുന്നതോടൊപ്പം തന്നെ ജീവിതത്തിലെ പ്രശ്നങ്ങൾ കൂടും എന്നാണ് പറയുന്നത്. അതുപോലെതന്നെ മറ്റൊന്നാണ് പഴയ പാത്രങ്ങൾ. പലപ്പോഴും പല വീടുകളിലും പഴയ പാത്രങ്ങളുടെ ഒരു കൂമ്പാരം തന്നെ കാണാൻ സാധിക്കും. ഇത് സൂക്ഷിക്കുന്നത് ആശുബകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *