മഹാദേവന്റെ അനുഗ്രഹം ഉള്ള വ്യക്തികൾ നിത്യവും അറിയാതെ പറയുന്ന ചില വാക്കുകൾ… നിങ്ങൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ..!!

ജീവിതത്തിലെ എപ്പോഴും വാചാലകതയോടെ നടക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ആരോടെല്ലാം എന്തെല്ലാമാണ് സംസാരിക്കുന്നത്. സംസാരിക്കുന്ന സമയത്ത് നിങ്ങൾ ഈ വാക്കുകൾ കൂടി പറയാറുണ്ടോ. ഇത്തരം കാര്യങ്ങൾ പറയുന്നുണ്ടെങ്കിൽ കാരണം ഇതാണ്. പരമശിവന്റെ യഥാർത്ഥ ഭക്തർക്ക് പരമശിവനെ കുറിച്ച് അല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഭഗവാൻ അവരോടൊപ്പം തന്നെ അറിഞ്ഞോ അറിയാതെയോ കൂടെ ഉണ്ടാകുന്നതാണ്.

ഭഗവാന്റെ അനുഗ്രഹം നാം അറിയാതെ തന്നെ നമ്മിൽ വന്നു നിറയുന്നു എന്നതാണ് സത്യം. ഇവർ എപ്പോഴും ലളിതമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ആഡംബരത്തിൽ ഒരിക്കലും ഭ്രമിക്കാത്തവർ എന്ന പ്രത്യേകതയും ഇവർക്കുമുണ്ട്. സഹജീവികളോട് എപ്പോഴും കരുണ ഉള്ളവരാണ് ഇവർ എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഇവരാണ് യഥാർത്ഥ ഭഗവാന്റെ ഭക്തർ. എന്ന് തന്നെ പറയാം. സമൂഹത്തിൽ നിലയോ വിലയോ അനുസരിച്ച് മറ്റുള്ളവരോട് പെരുമാറാതെ.

അവരുടെ നന്മ മാത്രം ആഗ്രഹിച് പെരുമാറുന്നവരാണ് ഭഗവാന്റെ യഥാർത്ഥ ഭക്തർ. ഭഗവാൻ അറിയാതെ ഒരു ഇല പോലും അനങ്ങില്ല. ഈ കാര്യം ഒരിക്കലും നാം വിസ്മരിക്കരുത്. ഭഗവാന്റെ യഥാർത്ഥ ഭക്തർ അറിയാതെ തന്നെ ചില വാക്കുകൾ പറഞ്ഞു പോകുന്നതാണ്. ഇത് നിത്യവും അവർക്ക് സംഭവിക്കുന്നതാണ്. ഈ വാക്കുകൾ ഏതെല്ലാമാണ് എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു.

ഓം നിത്യവും ധ്യാനിക്കുമ്പോൾ ഇത് ഉച്ചരിക്കുമ്പോൾ അത്ഭുതകരമായ മാറ്റങ്ങൾ കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ആരോഗ്യം വർദ്ധിപ്പിക്കാനും കാരണമാകുന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ട പല രോഗങ്ങളും നമ്മുടെ ജീവിതത്തിൽ ബാധിക്കുന്നതാണ്. അതിനാൽ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *