ഒരുവിധം എല്ലാവരുടെ വീട്ടിലും ഇരുമ്പ പുള്ളി കാണും. ഇനിയിപ്പോ വീട്ടിലില്ലെങ്കിലും പരിസരപ്രദേശത്തെങ്കിലും ഇത് കാണാതിരിക്കില്ല. പലപ്പോഴും ഇത് വെറുതെ വീണു പോകുന്ന കാഴ്ച വരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുറം രാജ്യങ്ങളിൽ നിന്നുള്ള ഫ്രൂട്സിന് ആയാലും വെജിറ്റബിൾസിനെ ആയാലും നമ്മുടെ മലയാളികൾ കൂടുതലായി സ്വീകാര്യത കൊടുക്കാറുണ്ട്. എന്നാൽ ഇതിനേക്കാൾ ഇരട്ടിയായി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന. കീടനാശിനി പ്രയോഗങ്ങൾ ഇല്ലാത്ത നിരവധി പഴങ്ങൾ ആയാലും പച്ചക്കറികൾ ആയാലും നമ്മുടെ നാട്ടിൽ തന്നെ ലഭിക്കുന്നുണ്ട്.
ഇത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ കാണുന്നുണ്ടെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള ഒന്നാണ് ഇരുമ്പൻപുളി. ഇതിന്റെ അധികമാർക്കും അറിയാത്ത ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കേരളത്തിലെ പലഭാഗങ്ങളിലും ഇത് പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ ചെമ്മീൻ പൊളി എന്നും ഇരുമ്പിൻപുളിയെന്നും ഓർക്കാ പുളിയെന്നും ഇളുംബിക്ക എന്നിങ്ങനെ പല പേരുകളിലും ഇത് കാണാൻ കഴിയും. പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ പിടിക്കുകയും.
അതുപോലെതന്നെ കായ്ക്കുകയും ചെയ്യുന്ന ചെറുമരങ്ങളാണ് ഇവ. മാത്രമല്ല ഇവയിൽ നിറയെ കായ്ക്കളയിൽ നിൽക്കുന്നത് കാണാൻ തന്നെ ഭംഗി തന്നെയാണ്. ഇത് പച്ചയ്ക്ക് പാകം ചെയ്തു കഴിക്കാറുണ്ട്. മാത്രമല്ല അച്ചാറുകളിലും കൂടാതെ കറികളിലും ഇത് ചേർക്കാറുണ്ട്. ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള പ്രതിവിധി ഇത് കാണാൻ കഴിയും. ഉയർന്ന രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പ്രതിവിധിയാണ് ഇത്.
ഇത് മൂന്നോ നാലോ എണ്ണം വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം ദിവസവും രണ്ട് നേരം കുടിക്കുന്നത് ഉയർന്ന രക്തസമർത്ഥം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർ ഇരുമ്പൻ പുളി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena