ഈ ചെടിയും ഇലയും അറിയാമോ..!! ഇതിന്റെ പേര് അറിയുന്നവർ താഴെ പറയാമോ..!!

ഔഷധഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ദശപുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യോ നീ യെ കേശരാജനെന്നാണ് സംസ്കൃത നീ നിഘണ്ടു കാണാൻ കഴിയുക. ഇത്തരത്തിലുള്ള ഗുണങ്ങൾ കൂടാതെ നീ ബുദ്ധി വികസന കരൾ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായാണ് കൈയോനി അറിയപ്പെടുന്നത്. കയ്യോ നീ കഞ്ഞുണ്ണി കരിയിലങ്കണ്ണി ജല ബ്രിങ്ക എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നത്.

ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് എന്താണെന്ന് കമന്റായി രേഖപ്പെടുത്തുമല്ലോ. അതുപോലെതന്നെ ഈ ചെടി ഉപയോഗിച്ച് പലതരത്തിലും പലരും എണ്ണ കാച്ചി തലയിൽ തേക്കുന്നുണ്ട്. ഇതിന്റെ പ്രത്യേകതകൾ താഴെ പറയുമല്ലോ. കയ്യോന്നി ചെടിയുടെ വിവിധ തരത്തിലുള്ള ഔഷധ ഉപയോഗങ്ങളെ കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്.

മുടി വളർച്ചയ്ക്ക് മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നിയുടെ എണ്ണ. കരളിന് നല്ല ടോണിക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാത സംബന്ധമായ സകലവിത രോഗങ്ങൾക്കും ഇത് വളരെയേറെ ഫലപ്രദമാണ്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഭാഗങ്ങളിൽ മിക്കയിടത്തും കയ്യോ നീ കാണുന്നുണ്ട്. ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കന്റെ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്.

70 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ചെടി മുഴുവനായും കഷായം വെച്ച് കഴിക്കുന്നത് ഉദരക്രമിക്കും കരളിനും വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെതന്നെ തലവേദന മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതിന്റെ നീര് ഉപയോഗിക്കുന്നുണ്ട്. ഇത് എണ്ണ കാച്ചി തലയിൽ പുരട്ടുന്നത് മുടി വളരാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :  Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *