ഈ നാളുകാരെ സൂക്ഷിച്ചോ ഇവർ കണ്ണ് വച്ചാൽ സകലതും മുടിയും..!!

ഒരു അഞ്ച് നാളുകാരെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവർ നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് നമ്മുടെ ബന്ധുക്കളിൽ നിന്ന് അതുപോലെതന്നെ സുഹൃത്തുക്കളിൽ നിന്ന് നമ്മുടെ ചുറ്റുമുള്ള നമ്മുടെ കൂടെ ജോലി ചെയ്യുന്ന അല്ലെങ്കിൽ അറിയാത്ത ചില വ്യക്തികളിൽ നിന്ന് പോലും ഭയങ്കരമായ രീതിയിൽ ബാധിക്കുന്ന.

ഒരു വിഷയമാണ് കണ്ണേർ അല്ലെങ്കിൽ കണ്ണ് ദോഷം അതുപോലെതന്നെ കരിങ്കണ്ണ് എന്നെല്ലാം പറയുന്നത്. അതുപോലെതന്നെ വാക്ക് ദോഷവും. ചിലര് അത് കണ്ട ശേഷം വാക്കുകൾ വിടുകയും അതല്ല പിന്നെ നമ്മുടെ ജീവിതത്തിൽ വളരെ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ആയിട്ടും. ദുഃഖവും ദുരിതങ്ങളും ആയി ഭവിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് ചില നക്ഷത്രക്കാർ കണ്ണ് വെച്ചു കഴിഞ്ഞാൽ അത് വലിയ ദോഷമാണ്.

വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ അത് വലിയ ദോഷമായി സംഭവിക്കും. അതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ജാതക വശൽ നക്ഷത്രക്കാർക്ക് രണ്ടാം ഭാവത്തിൽ ഗുളികൻ വന്നാൽ ഈയൊരു വാക്ക് ദോഷം വരാൻ സാധ്യത ഉണ്ട് എന്നാണ് പറയുന്നത്.

ഏതെല്ലാം നക്ഷത്രക്കാർക്കാണ് കരിങ്കണ്ണ് ഉള്ളത് അതുപോലെതന്നെ ഏതെല്ലാം നക്ഷത്രക്കാർക്കാണ് വാക്ക് ദോഷം ഉള്ളത് തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില സമയത്ത് ചിലരുടെ നോട്ടങ്ങളിൽ നിന്ന് ചിലരുടെ വാക്കുകളിൽ നിന്ന് എല്ലാം തന്നെ ഇത് സംഭവിക്കുന്നതാണ്. ഇത് ഏറ്റവും കൂടുതൽ സാധ്യത പറയുന്ന നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *