മാനസികപരമായും ശാരീരികപരമായും സാമൂഹികപരമായും നമ്മെ ഏറെ തളർത്തുന്ന ഒരു രോഗാവസ്ഥയാണ് ഐ ബി എസ് ഇരട്ടബിൾ ബൗൾ സിൻഡ്രം. ഒത്തിരി ബുദ്ധിമുട്ടാണ് ഈ ഒരു രോഗാവസ്ഥ വഴി ഓരോരുത്തരും നേരിടുന്നത്. ഇത് പറയുകയാണെങ്കിൽ ഒരു രോഗമല്ല ഒരു കൂട്ടം രോഗങ്ങൾ തന്നെയാണ്. വയറിളക്കം മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ എന്നിങ്ങനെയുള്ള ഒട്ടനവധി.
രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഇത്. ചിലർക്ക് ഇത് വയറ്റിന്ന് എപ്പോഴും പോകുന്ന അവസ്ഥയാണെങ്കിൽ ചിലവർക്ക് ഒട്ടും പോകാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ലൂസ് ആയി മലം പോകുമ്പോൾ ഒപ്പം കഫവും പോകുന്നതായി കാണുന്നു. ചിലവർക്ക് വയറുവേദന വയറു വീർത്ത് വരുന്ന അവസ്ഥയും കാണുന്നു. ചില സാഹചര്യങ്ങളിൽ ഇത്തരം രോഗികൾക്ക് രണ്ടുദിവസം കൂടുമ്പോൾ മലബന്ധവും പിന്നീട് രണ്ടു ദിവസം കഴിയുമ്പോൾ വയറിളക്കവുമായി കാണുന്നു.
ചിലവർക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും വയറ്റീന്ന് പോകുന്ന അവസ്ഥ ഉണ്ടാകുന്നു അതോടൊപ്പം തന്നെ ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ വയറ്റിന്ന് പോകണമെന്നുള്ള അവസ്ഥയും കാണുന്നു. ഇത്തരത്തിൽ ഐബിഎസ് ഉണ്ടാകുന്നത് വഴി യാത്ര ചെയ്യാനോ ജോലികളിൽ ഏർപ്പെടാനും ഒന്നും സാധിക്കാതെ വരുന്നു. അത്രയേറെ മാനസിക പരമായും ശാരീരിക പരമായും.
നമ്മെ തളർത്തുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദഹനക്കേട് മൂലം ഉണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഇവയെങ്കിലും ഇതിന്റെ പ്രധാന കാരണം അമിതമായിട്ടുള്ള മാനസിക സമ്മർദ്ദങ്ങളാണ്. അതോടൊപ്പം തന്നെ ഇതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് ഭക്ഷണത്തിലെ ഇൻഡോളൻസാണ്. തുടർന്ന് വീഡിയോ കാണുക.