തൈറോയ്ട് മായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ തൊണ്ടയിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ തന്നെയാണ് ഇത്. ഇതിന്റെ കൂടുതൽ കുറവായ വ്യതിയാനം മനുഷ്യരിൽ വളരെ കൂടുതലാണ്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണം ജീവിതശൈലി ഭക്ഷണത്തിന്റെ മാറ്റങ്ങളുമാണ്. തൈറോയ്ഡ് ഗ്ലാന്റിൽ നിന്നും വരുന്ന ഹോർമോണാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോൺ റിലീസ് ചെയ്യിക്കുന്നത്.
ചില ആളുകൾക്ക് ഈ തൈറോയ്ഡ് ഹോർമോണിന്റെ അളവ് വളരെ കൂടുതലായി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ഇതിനെയാണ് ഹൈപ്പർ തൈറോഡിസം എന്ന് പറയുന്നത്. മറ്റു ചിലർക്ക് ഇതിന്റെ അളവ് വളരെ കുറവായിരിക്കും പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതിനെ ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നുണ്ട്. നമുക്ക് ഇതിൽ ഏത് അവസ്ഥയാണ് എന്ന് തിരിച്ചറിയാൻ Tsh ബ്ലടിൽ ടെസ്റ്റ് ചെയ്താൽ മതിയാകും. ഇതിൽനിന്ന് മുഴുവൻ കാര്യങ്ങൾ അറിയാൻ സാധിച്ചില്ല എങ്കിലും. പ്രവർത്തനം കൂടുതലാണോ കുറവാണോ എന്നുള്ള ഒരു ധാരണ ആർക്കായാലും വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർക്ക് ശരീരം എന്തല്ലാം സൂചനകൾ ആണ് നൽക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.
ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾതന്നെ കാണുന്ന ക്ഷീണമാണ്. രാത്രി നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോഴും ദിവസവും ഉള്ള റൂടീൻസ് ചെയ്യാൻ കഴിയാതെ എപ്പോഴും ക്ഷീണം ആയിരിക്കും ഉണ്ടാവുക. ഇങ്ങനെ സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ കൂടുതൽ മൂലം ആണ്. അടുത്ത ലക്ഷണം ഭാരത്തിൽ ഉണ്ടാകുന്ന വേരിയേഷൻസ് ആണ്. നന്നായി വ്യായാമം ചെയ്യുകയാണ് എങ്കിലും. കുറഞ്ഞ ഭക്ഷണം കഴിച്ചാലും വണ്ണം കുറയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഭാരം കൂടുന്നത് ഹൈപ്പോ തൈറോഡിസം ലക്ഷണവും ഭാരം കുറയുന്നത്.
ഹൈപ്പർ തൈറോയിഡിസം ലക്ഷണവുമാണ്. അടുത്തത് കൊളസ്ട്രോളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ആഹാരത്തിൽ ശ്രദ്ധിച്ചാലും മരുന്നുകൾ കഴിച്ചാലും കൊളസ്ട്രോൾ ലെവൽ കൂടുതലായി തുടരുക. ഇത് ഹൈപ്പോ തൈറോഡിസം ആകാം. ഇനി കൊളസ്‌ട്രോൾ ലെവൽ കുറയുന്നത് ഹൈപ്പർ തൈറോഡിസവും ആകാം. കുടുംബ പാരമ്പര്യത്തിൽ കൊളസ്ട്രോൾ ഇല്ലാതിരിക്കുകയും. ചെറിയ പ്രായത്തിൽ തന്നെ കൊളസ്‌ട്രോൾ വർദ്ധിച്ചു കഴിഞ്ഞൽ തൈറോയ്ഡ് ചെക്ക് ചെയ്യേണ്ടതാണ്. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അടുത്തത് നിങ്ങൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena