ചുണ്ടുകളിൽ ഉണ്ടാകുന്ന കറുത്ത നിറം മാറ്റിയെടുക്കാനും ചുണ്ടുകൾ നല്ല ചുവന്ന തുടുത്ത താക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുണ്ടുകൾ ഇനി നല്ല രീതിയിൽ തന്നെ ചുവപ്പിച്ചെടുക്കാം. ചുണ്ടുകൾ നല്ല ചുവന്ന താൻ വേണ്ടി പല കാര്യങ്ങളും പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നിങ്ങളിൽ പല ആളുകളും ലിപ് ബാം ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും. കൂടുതൽ പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ്. കൂടുതൽ സ്ത്രീകളാണ് ഇത്തരം വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. വളരെ കുറവ് ആളുകൾ വീട്ടിൽ തന്നെ ഇത്തരം വസ്തുക്കൾ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരവധി ആളുകൾക്ക് കണ്ടുവരുന്ന പ്രശ്നമാണ് വരണ്ട ചർമം.
അതുകൊണ്ടുതന്നെയാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത്. ഇനി ഇവ ഉപയോഗിക്കാതെ നാച്ചുറൽ ആയ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല അടിപൊളിയായി ലിപ് ബാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിന് ആവശ്യമുള്ളത് ബീറ്റ്റൂട്ട് ആണ്. പിന്നീട് ഇത് നല്ലപോലെ പേസ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഗീ ആണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നന്നായി തന്നെ അരച്ചെടുക്കുക. പിന്നീട് ഇതിന്റെ നീര് എടുത്ത് ശേഷം ഇത് നല്ല രീതിയിൽ വറ്റിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner