ചർമ്മത്ത് കാണുന്ന അരിമ്പാറയെയും പാലുണ്ണിയെയും പെട്ടെന്ന് പരിഹരിക്കാൻ ഈ ഒരു മിശ്രിതം മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

എപ്പോഴും നമ്മുടെ ചർമം മൃതലമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ അതിനു വിപരിതമായാണ് ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ചർമ്മത്തിന്റെ അവസ്ഥ. ഇത്തരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമ്മുടെ ചർമം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. ചർമ്മത്തിലെ കറുത്ത പാടുകൾ ചുളിവുകൾ വരകൾ കുരുക്കൾ അരിമ്പാറ പാലുണ്ണി എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. അവയിൽ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും.

തൊലിപ്പുറത്ത് ഉണ്ടാകുന്ന രണ്ട് ആരോഗ്യപ്രശ്നമാണ് ഇത്. അരിമ്പാറയും പാലുണ്ണിയും ഒരുപോലെ ഫംഗസ് പരത്തുന്ന ഒരു രോഗാവസ്ഥയാണ്. ഫംഗസ് അണുബാധ ആയതിനാൽ തന്നെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതകൾ കൂടുതൽ തന്നെയാണ് ഉള്ളത്. ഇത്തരത്തിലുള്ള മറികടക്കുന്നതിന് വേണ്ടി നാം അത് മുറിച്ചു കളയുകയാണെങ്കിൽ അത് മറ്റു ഭാഗത്തിലേക്ക് വ്യാപിക്കുന്നു.

അതിനാൽ തന്നെ ഇതിനെ ഒട്ടുമിക്ക ആളുകളും കളയാതെ തന്നെ ശരീരത്തിൽ കൊണ്ടുനടക്കുകയാണ് പതിവ്. അത്തരത്തിൽ അരിമ്പാറയെയും പാലുണ്ണിയെയും മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി അരിമ്പാറയും പാലുണ്ണിയും പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നു. യാതൊരു തരത്തിലുള്ള പാർശ്വഫലവും.

ഇതിന് ഇല്ലാത്തതിനാൽ തന്നെ ഇത് ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണകരമാണ്. കൂടാതെ നമ്മുടെ വീടുകളിൽ എപ്പോഴും സുലഭമായിക്കൊണ്ടിരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത് കൊണ്ട് കാശ് ചെലവിനെ കുറിച്ച് പേടിക്കേണ്ട. ഈയൊരു മിശ്രിതം തയ്യാറാക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ തേച്ച് സ്റ്റിക്കർ ഒട്ടിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *