എത്ര നീളം വയ്ക്കാത്ത മുടിയും ഇനി നീണ്ടുവരും..!! കഞ്ഞിവെള്ളത്തിൽ ചെറുപയർ ഇങ്ങനെ ചെയ്താൽ…| Hair Care Tips

മുടിയിലെ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പുതിയ മുടികൾ കിളിർക്കാനും അതുപോലെതന്നെ മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന നല്ല ഹെയർ പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അത് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മതിയാകും. വളരെ നല്ല റിസൾട്ട് നൽകുന്നതാണ്. ഇത് കാണുമ്പോൾ തന്നെ മനസ്സിലാക്കുന്ന ഒന്നാണ്. ഇതിനായി പ്രധാനമായി ആവശ്യമുള്ളത് ചെറുപയർ ആണ്. ഇത് രണ്ടു മൂന്നു ടീസ്പൂൺ തലേദിവസം രാത്രിയിൽ തന്നെ വെള്ളത്തിലിട്ട് വെക്കേണ്ടതാണ്. പിറ്റേദിവസം ആകുമ്പോൾ ഇത് നല്ല രീതിയിൽ കുതിർന്നു വരുന്നതാണ്.


പിന്നീട് ചെറുപയർ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. വെള്ളം പൂർണമായി മാറ്റിയ ശേഷമാണ് ചെറുപയർ എടുത്തിട്ടുള്ളത്. ഇത് അരച്ചെടുക്കാൻ ഉപയോഗിക്കുന്നത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളവും ചെറുപയർ മുടി വളർച്ചയെ സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ഈ രീതിയിൽ ഉപയോഗിച്ചു കഴിഞ്ഞാൽ ഇരട്ടി ഗുണങ്ങളാണ് നമുക്ക് ലഭിക്കുക.

നിങ്ങൾക്കുണ്ടാകുന്ന മുടികൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *