ഈച്ച ഇനി വീടിന്റെ പരിസരത്ത് പോലും കാണില്ല… ഈയൊരു കാര്യം ചെയ്താൽ മതി..

ഈച്ച ശല്യം പലപ്പോഴും വീട്ടിൽ വലിയ ഒരു അസ്വസ്ഥതയും ശല്യമായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴും അതുപോലെതന്നെ ഭക്ഷണ സാധനങ്ങൾ നന്നാക്കുമ്പോഴും ഈച്ച ശല്യം സ്ഥിരമായി കാണാറുണ്ട്. മഴക്കാലം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഈച്ച ശല്യം വളരെ കൂടുതലായിരിക്കും. ഇത്തരം പ്രശ്നങ്ങൾ വളരെവേഗം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാരുടെ വീട്ടിലും കാണുന്ന ഒരു സാധനം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്. ഇത് ഉണ്ടെങ്കിൽ ഈച്ചയെ തുരത്താൻ സാധിക്കുന്നതാണ്. ഈച്ചയെ പൂര്‍ണ്ണമായി നമ്മുടെ വീട്ടിൽ നിന്നും പോവാനായി സാധിക്കുന്നതാണ്. രണ്ട് രീതിയിൽ ഇത് ഈച്ചയെ തുരത്താൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് പങ്കു വെക്കുന്നത്. പഴങ്ങൾ അതുപോലെതന്നെ തുറന്നുവെച്ച ചക്ക മാങ്ങ എന്നിവയിൽ ഇനി ഈച്ച വരില്ല.

ഈ ഒരു കാര്യം ചെയ്താൽ മതി. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിൽ കർപ്പൂരം ചേർത്ത് കൊടുക്കുക. ഇങ്ങനെ നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഈച്ചയെ തുരത്താൻ വിദ്യ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. പഴങ്ങളിലും തുറന്നുവച്ച ചക്ക മാങ്ങ എന്നിവയിൽ കർപ്പൂരം ഈ രീതിയിൽ വച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് കർപ്പൂരം പൊടിച്ച് ചേർത്ത് കൊടുക്കുക. പിന്നീട് ഈ വെള്ളം പഴങ്ങളുടെ മുകളിൽ വെറുതെ പുരട്ടി കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ ഈച്ച ശല്യം പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മുൻവശത്ത് ഡോറിന്റെ മുൻഭാഗത്ത് ഈച്ച ഭയങ്കര ശല്യമായി കാണാറുണ്ട് ഇത്തരം സന്ദർഭങ്ങളിലും ഈ ഒരു കാര്യം ചെയ്താൽ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *