നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് കാശിത്തുമ്പ. മനോഹരമായ നിറങ്ങളാൽ പൂക്കുന്ന ഒരു അത്യപൂർവ്വ ചെടി തന്നെയാണ് കാശിത്തുമ്പ. മഞ്ഞ പിങ്ക് എന്നിങ്ങനെ പലനിറത്തിൽ ഇത് വിരിഞ്ഞ് നിൽക്കുന്നത് കാണാവുന്നതാണ്. റോസാപ്പൂവ് വിരിഞ്ഞുനിൽക്കുന്നതിനേക്കാൾ കാണാൻ ഭംഗിയിലാണ് ഇത് വിരിഞ്ഞു നിൽക്കുക. എന്നിരുന്നാലും പൊതുവേ ഇത് അത്രകണ്ട് ആരും നട്ട് പരിപാലിക്കാറില്ല.
അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് നെറ്റ് 5 6 മാസം കഴിയുമ്പോഴേക്കും ഇത് തനിയെ നശിച്ചുപോകും എന്നുള്ളതുകൊണ്ടാണ്. എന്നാൽ ശരിയായിവിധം ഇത് കാത്തുപരിപാലിക്കുകയാണെങ്കിൽ പെട്ടെന്നൊന്നും കേടു വരാതെ ഇത് ദീർഘനാൾ നമുക്ക് സംരക്ഷിച്ചു പോവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ വർഷം മുഴുവൻ വീടുകളിൽ കാശിതുമ്പ പൂത്തുലഞ്ഞു നിൽക്കുന്ന അതിനുവേണ്ടിയുള്ള.
ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. കാശിതുമ്പ ചെടിയിൽ ഏറ്റവും ആദ്യം അതിൽ വിത്തുകൾ ഉണ്ടാവുകയും പിന്നീട് വിത്തുകൾ പൊട്ടിത്തെറിച്ച് നിലത്തുവീണ പിന്നീട് മറ്റു തൈകൾ രൂപപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്ന വിത്തുകൾ ശേഖരിച്ചു വെച്ചുകൊണ്ട് ഗ്രോബാഗുകളിൽ മറ്റും നടുകയാണെങ്കിൽ ധാരാളം.
ആയി തന്നെ നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഈ കാശു തുമ്പയുടെ വിത്തുകൾ ഗ്രോബാഗുകളിലോ മറ്റു സ്ഥലത്തോടു നിരവധി തൈകൾ അതിൽ നിന്ന് നമുക്ക് കിട്ടുന്നതാണ്. അതുപോലെ തന്നെ നല്ലവണ്ണം സൂര്യപ്രകാശംലഭിക്കുന്ന തരത്തിൽ വേണം ഇത് നട്ടുവളർത്താൻ അതോടൊപ്പം തന്നെ ജലാംശം ധാരാളമായി നൽകാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.