സ്പൂൺ ഉപയോഗിച്ച് മീൻ ഇനി ക്ലീൻ ചെയ്യാം..!! ചിതമ്പൽ കളയാൻ കിടിലൻ സൂത്രം…

മീൻ ക്ലീൻ ആക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും പ്രത്യേകിച്ചും വീട്ടമ്മമാർ ക്ലീൻ ചെയ്യാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

കരിമീന് ചെമ്പല്ലി റൂഹു കട്ടള പോലുള്ള മീനുകൾ ഇനി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ കത്രിക ഉപയോഗിച്ച് അതിന്റെ വാല് ചിറക് എന്നിവ കളഞ്ഞെടുക്കുക. പിന്നീട് സ്പൂൺ ഉപയോഗിച്ച് വലിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചുറ്റുപാടും തെറിക്കാതെ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

കത്തി ഉപയോഗിച്ച് ചെയ്യുമ്പോൾ ചിദംബൽ തെറിക്കുകയും ആ ഭാഗത്ത് മുഴുവൻ ചിതമ്പല് ആവുകയും ചെയ്യും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ഇതിന്റെ മുകളിലായി കാണുന്ന കറുത്ത പാട എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം.

കുറച്ചു വിനാഗിരി എടുക്കുക. ഒരു സ്പൂൺ വിനാഗിരി മതിയാകും. ഇത് ഒഴിച്ച ശേഷം കുറച്ചു വെള്ളം കൂടി 15 മിനിറ്റ് രണ്ടും കൂടി മിക്സ് ചെയ്ത ശേഷം വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *